Tag: Israel Hezbollah War
ഇസ്രയേൽ ബോംബാക്രമണത്തിൽ 29 മരണം; സുരക്ഷിതമായ ഒരിടവും ഗാസയിൽ ഇല്ലെന്ന് യുഎൻ
ജറുസലേം: വടക്കൻ ഗാസയിലെ ജബലിയയിലുമുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഗാസയിൽ 19 പേരും ജബലിയയിൽ പത്ത് പേരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. നാലുഭാഗത്ത് നിന്നും ഇസ്രയേൽ സൈന്യത്താൽ...
ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 മരണം- 117 പേർക്ക് പരിക്ക്
ജറുസലേം: ലബനനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. സെൻട്രൽ ബെയ്‌റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. 117 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം ആവർത്തിച്ച് വെടിയുതിർക്കുകയും രണ്ടു...
ജാഫയിൽ മരണം ആറായി; ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ
ജറുസലേം: തെക്കൻ ലബനനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ, തിരിച്ചടിയുമായി ഇറാൻ. ടെൽ അവീവിന് സമീപം ജാഫയിൽ ഇറാൻ നടത്തിയ വെടിവെപ്പിൽ മരണം ആറായി. പത്തുപേർ ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്. പ്രത്യാക്രമണത്തിൽ പോലീസ്...
തെക്കൻ ലബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ; സിറിയയിലും ആക്രമണം
ബെയ്‌റൂട്ട്: തെക്കൻ ലബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ. ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുമായുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് തെക്കൻ ലെബനനിലും ഇസ്രയേൽ കരയുദ്ധം ആരംഭിച്ചത്. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ...
ബങ്കറിൽ യോഗം ചേർന്ന് ഹസൻ നസ്‌റല്ല; ചോർത്തിയത് ഇറാൻ പൗരനെന്ന് റിപ്പോർട്
ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്‌റല്ലയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്‌ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്നാണ്...
ഹിസ്ബുല്ല കമാൻഡർ നബീൽ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേൽ
ബെയ്‌റൂട്ട്: ഹിസ്ബുല്ലയ്‌ക്ക് വീണ്ടും തിരിച്ചടി നൽകി ഇസ്രയേൽ. ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ നേതാക്കളിൽ ഒരാളായ കമാൻഡർ നബീൽ കൗക്കിനെയും വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു.
വെള്ളിയാഴ്‌ച ഹിസ്ബുല്ല മേധാവി...
നസ്‌റല്ലയെ വധിച്ചതിന് പ്രതികാരം ചെയ്‌തിരിക്കും; ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം
ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്‌റല്ലയുടെ (64) മരണത്തെ തുടർന്ന് ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഹസൻ നസ്‌റല്ലയെ വധിച്ചതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാൻ...
ഹിസ്ബുല്ലയെ നയിക്കാൻ ഇനിയാര്? ഹാഷിം സഫിയെദ്ദീന് കൂടുതൽ സാധ്യത
ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്‌റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെ ഹിസ്ബുല്ലയെ ഇനിയാര് നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. 32 വർഷം ഹിസ്ബുല്ലയെ നയിച്ച നസ്‌റല്ലയുടെ കൊലപാതകം...