Tag: Israel Palestine War
ഇസ്രയേലിനെതിരെ ഇറാഖി സായുധ സംഘത്തിന്റെ വ്യോമാക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു
ജറുസലേം: ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധ സംഘം. ഇസ്രയേൽ-സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ...
ലക്ഷ്യം നസ്‌റല്ലയുടെ പിൻഗാമി? ഹിസ്ബുല്ല ആസ്‌ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം
ബെയ്‌റൂട്ട്: ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം തുടരുന്നു. ലബനൻ തലസ്‌ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്‌ഥാനം ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്‌റല്ലയുടെ പിൻഗാമി ഹാഷിം...
സിറിയയിലും ഇസ്രയേൽ ആക്രമണം; ഹസൻ നസ്‌റല്ലയുടെ മരുമകനും കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: ഇറാന്റെ മിസൈൽ ആക്രമണങ്ങൾ മധ്യപൂർവദേശത്തെ സ്‌ഥിതി കൂടുതൽ വഷളാക്കവേ, ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണ് ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും. സിറിയയിലെ ഡമാസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ, ഹസൻ നസ്‌റല്ലയുടെ മരുമകൻ ജാഫർ...
സൈനികർ കൊല്ലപ്പെട്ടതിൽ ഇസ്രയേൽ തിരിച്ചടി; ബെയ്‌റൂട്ടിലെ ആക്രമണത്തിൽ ആറു മരണം
ബെയ്‌റൂട്ട്: എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും. മധ്യ ബെയ്‌റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ഇറാനെതിരായ പ്രത്യാക്രമണ...
പശ്‌ചിമേഷ്യയിൽ യുദ്ധഭീതി; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: പശ്‌ചിമേഷ്യയിൽ യുദ്ധഭീതി വർധിച്ചതോടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യക്കാർ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത എല്ലാ...
ജാഫയിൽ മരണം ആറായി; ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ
ജറുസലേം: തെക്കൻ ലബനനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ, തിരിച്ചടിയുമായി ഇറാൻ. ടെൽ അവീവിന് സമീപം ജാഫയിൽ ഇറാൻ നടത്തിയ വെടിവെപ്പിൽ മരണം ആറായി. പത്തുപേർ ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്. പ്രത്യാക്രമണത്തിൽ പോലീസ്...
തെക്കൻ ലബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ; സിറിയയിലും ആക്രമണം
ബെയ്‌റൂട്ട്: തെക്കൻ ലബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ. ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുമായുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് തെക്കൻ ലെബനനിലും ഇസ്രയേൽ കരയുദ്ധം ആരംഭിച്ചത്. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ...
ബങ്കറിൽ യോഗം ചേർന്ന് ഹസൻ നസ്‌റല്ല; ചോർത്തിയത് ഇറാൻ പൗരനെന്ന് റിപ്പോർട്
ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്‌റല്ലയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്‌ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്നാണ്...