Tag: Jackson Thomas
‘ഓര്‍മ്മയിലൊരു ഊഞ്ഞാല്‍’ അരങ്ങിലെ താരങ്ങളുടെ പുതുവര്‍ഷ സമ്മാനം
കട്ടപ്പനയിലെ ചങ്ങാതിക്കൂട്ടമായ 'അരങ്ങിലെ താരങ്ങള്‍' അണിയിച്ചൊരുക്കിയ സംഗീത ആല്‍ബമാണ് ഓര്‍മ്മയിലൊരു ഊഞ്ഞാല്‍. കഴിഞ്ഞ പ്രളയകാലം മുതല്‍ കലകൊണ്ട് കൊണ്ട് വയറു നിറയ്ക്കാന്‍ കഴിയാത്ത കലാകാരന്മാര്‍, മലയാളി മനസ്സുകളെ ഓണക്കാല ഓര്‍മ്മകളിലൂടെ വഴിനടത്തി മനസ്സ്...































