Tag: Jammu And Kashmir Chief Minister Omar Abdullah
മോദിയുമായി കൂടിക്കാഴ്‌ച നടത്തി ഒമർ അബ്‍ദുല്ല; സംസ്‌ഥാന പദവി പ്രമേയം കൈമാറിയെന്ന് സൂചന
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല. ജമ്മു കശ്‌മീരിന് സംസ്‌ഥാന പദവി തിരികെ ലഭിക്കണമെന്ന പ്രമേയം ജമ്മു കശ്‌മീർ മന്ത്രിസഭാ യോഗം പാസാക്കിയിരുന്നു....
സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കണം; പ്രമേയം പാസാക്കി ജമ്മു കശ്‌മീർ മന്ത്രിസഭ
ശ്രീനഗർ: സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നതിനുള്ള പ്രമേയം പാസാക്കി ജമ്മു കശ്‌മീർ മന്ത്രിസഭ. മുഖ്യമന്ത്രി ഒമർ അബ്‍ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രമേയം മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുമെന്നാണ്...
ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്‌തു
ശ്രീനഗർ: ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉൾപ്പടെ അഞ്ചു മന്ത്രിമാരും ഒമറിനൊപ്പം സത്യപ്രതിജ്‌ഞ ചെയ്‌തു. കശ്‌മീർ കുൽഗാമിൽ നിന്നുള്ള സകീന ഇട്ടുവാണ് മന്ത്രിമാരിൽ...

































