Tag: Jammu-Srinagar National Highway Closed
കശ്‌മീരിൽ മഞ്ഞിടിച്ചിൽ; സൈനികൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‍വാര മേഖലയിൽ ആർമി പോസ്‌റ്റിന് സമീപമുണ്ടായ മഞ്ഞിടിച്ചിലിൽ സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രിയാണ് അപകടം നടന്നത്.
തെക്കൻ കശ്‌മീരിലെ ടാങ്ദറിലുള്ള സൈനിക പോസ്‌റ്റിന് സമീപം രാത്രി...
കനത്ത മഞ്ഞുവീഴ്‌ച; ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു
ശ്രീനഗര്‍: ജവഹര്‍ തുരങ്ക പ്രദേശത്തുണ്ടായ കനത്ത മഞ്ഞു വീഴ്‌ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചതായി അധികൃതര്‍. പിര്‍പഞ്ചല്‍ പര്‍വതനിരയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്‌ച ഉണ്ടായതിനെ തുടര്‍ന്ന് മുഗള്‍ റോഡ് അടച്ചതായും അധികൃതര്‍ അറിയിച്ചു.
ഇവിടെ...































