Tag: jayasurya
ജയസൂര്യയുടെ നൂറാമനായി ‘സണ്ണി’ വരുന്നു
വ്യത്യസ്‌തമായ റോളുകളിലൂടെ പ്രേഷക ഹൃദയം കീഴടക്കിയ നടന്‍ ജയസൂര്യയുടെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചു. 'സണ്ണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നീ താരങ്ങളാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍...































