Mon, Oct 20, 2025
32 C
Dubai
Home Tags Jharkhand Assembly Election 2024

Tag: Jharkhand Assembly Election 2024

മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്‌ഥാനത്തിൽ വിട്ടുവീഴ്‌ച വേണ്ടെന്ന് ആർഎസ്എസ്; ഇന്ന് നിർണായക യോഗം

ന്യൂഡെൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം മിന്നും വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്‌തമായി. സർക്കാർ രൂപീകരണ ചർച്ചകൾ മഹായുതി സഖ്യത്തിൽ പുരോഗമിക്കവേ മുഖ്യമന്ത്രി സ്‌ഥാനത്തിന്റെ കാര്യത്തിൽ...

മഹാരാഷ്‌ട്രയിൽ വികസനം വിജയിച്ചുവെന്ന് പ്രധാനമന്ത്രി; തോൽവി പരിശോധിക്കുമെന്ന് രാഹുൽ

ന്യൂഡെൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ സഖ്യത്തിന്റെ വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യത്തിന് ചരിത്രപരമായ വിജയം നൽകിയതിന് വോട്ടർമാരോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി, സംസ്‌ഥാനത്ത്‌ വികസനം വിജയിക്കുന്നുവെന്നും എക്‌സിൽ...

മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും ലീഡ് തുടർന്ന് എൻഡിഎ; ഇന്ത്യാ സഖ്യത്തിന് ക്ഷീണം

മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിൽ വ്യക്‌തമായ ലീഡ് തുടർന്ന് എൻഡിഎ സഖ്യം. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന സൂചനകളാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്. മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിലാണ്. ലീഡ് നില പുറത്തുവന്ന...

മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ എൻഡിഎ സഖ്യത്തിന് മുന്നേറ്റം. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിനാണ് മുൻതൂക്കമെന്ന് പോൾ ഡയറി, പി-മാർക്ക്, പീപ്പിൾസ് പൾസ്,...

‘അമ്മമാരും പെൺമക്കളും ഞെട്ടലിൽ, ജനങ്ങൾ അവരെ പാഠം പഠിപ്പിക്കും’; പ്രധാനമന്ത്രി

ന്യൂഡെൽഹി: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ നേതാവിനെതിരെ ഇന്ത്യാ മുന്നണി മൗനം പാലിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ നേതാവിനെതിരെ പ്രതിപക്ഷം മോശം ഭാഷ പ്രയോഗിച്ചെന്ന് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. മഹാരാഷ്‌ട്രയിൽ ഷിൻഡെ...

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്; മഹാരാഷ്‌ട്ര, ജാർഖണ്ഡ് തീയതികളും പ്രഖ്യാപിച്ചു

ന്യൂഡെൽഹി: മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. മഹാരാഷ്‌ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും. ഒറ്റഘട്ടമായിരിക്കും വോട്ടെടുപ്പ്. ജാർഖണ്ഡിൽ രണ്ടു ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുക. നവംബർ 13ന്...

മഹാരാഷ്‌ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെൽഹി: മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിക്കും. കേരളത്തിലെ വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികളും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കുമെന്നാണ്...
- Advertisement -