Tag: Jifri Muthukkoya Thangal
സകല ജീവജാലങ്ങളോടും മനുഷ്യർക്ക് കടമകളുണ്ട്; ജിഫ്രി മുത്തുക്കോയ തങ്ങൾ
ഗുരുവായൂർ: ലോകത്തിലെ ഓരോ സസ്യ-ജന്തു ജീവജാലങ്ങളോടും മനുഷ്യരായ നമുക്ക് കടമകളും കർത്തവ്യങ്ങളുമുണ്ടെന്ന് മനസിലാക്കാൻ ബൗദ്ധികമായ വിദ്യാഭ്യാസത്തോടൊപ്പം ഇസ്‍ലാമിക മൂല്യങ്ങളും ആഴത്തിൽ പഠിക്കണമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ബ്രഹ്മകുളം മദ്രസത്തുൽ ബദ്‌രിയയുടെ (Madrasathul...































