Tag: Joe Biden receives covid vaccine
ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍
വാഷിംഗ്ടണ്‍: ടെലിവിഷനില്‍ ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്‌ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്‌സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. വാക്‌സിനെതിരെയുള്ള പ്രചരണങ്ങള്‍ ലോകമെമ്പാടും ശക്‌തമാകുന്നതിനിടെ ആണ് ബൈഡന്‍...































