Tag: Judges salary hike
ജഡ്ജിമാരുടെ ശമ്പള വര്‍ധനയില്‍ സംസ്‌ഥാനങ്ങള്‍ നിലപാട് വ്യക്‌തമാക്കണം; സുപ്രീംകോടതി
ന്യൂഡെല്‍ഹി : രണ്ടാം ദേശീയ ജുഡീഷ്യല്‍ ശമ്പള കമ്മീഷന്‍ സമര്‍പ്പിച്ച കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ ശമ്പള വര്‍ധനക്കുള്ള ശുപാര്‍ശയില്‍ നിലപാട് പറയണമെന്ന് സംസ്‌ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. 5 ആഴ്‌ചക്കകം നിലപാട് വ്യക്‌തമാക്കണം എന്നാണ് സംസ്ഥാനങ്ങളോട് സുപ്രീംകോടതി...































