Tag: junior doctors
ജൂനിയര്‍ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്
തിരുവനന്തപുരം: ജൂനിയര്‍ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്‌കരിക്കുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ഡോക്‌ടർമാർ ഡ്യൂട്ടിയിലുണ്ടാകും. എന്നാൽ ഒപിയിൽ ഇരിക്കില്ല.
സാലറി കട്ട്,...































