Tag: Justice Hema Committee Report
‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവെച്ചു
കൊച്ചി: താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡണ്ട് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ...
ലൈംഗികമായി പീഡിപ്പിച്ചു; ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ പോലീസിൽ പരാതി
കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടൻ ബാബുരാജിനും സംവിധായകൻ വിഎ ശ്രീകുമാർ മേനോനുമെതിരെ പോലീസിൽ പരാതി നൽകി മുൻ ജൂനിയർ ആർട്ടിസ്‌റ്റ്. പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായാണ് നടി പരാതി നൽകിയത്. ആവശ്യമെങ്കിൽ...
ആരോപണങ്ങൾ മാദ്ധ്യമങ്ങൾക്കുള്ള തീറ്റ, സംവിധാനത്തെ തകിടം മറിക്കുന്നു; സുരേഷ് ഗോപി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മാദ്ധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. വലിയ സംവിധാനത്തെ ആരോപണങ്ങളാൽ തകർക്കുകയാണ് മാദ്ധ്യമങ്ങൾ എന്നായിരുന്നു സുരേഷ്...
ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം, അമ്മയ്‌ക്ക് വീഴ്‌ച സംഭവിച്ചു; പൃഥ്‌വിരാജ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്ന് നടനും അമ്മ അംഗവുമായ പൃഥ്‌വിരാജ്. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണം. നിലവിലെ വിവാദങ്ങൾ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ...
മോശമായി പെരുമാറി; രഞ്‌ജിത്തിനെതിരെ പോലീസിൽ പരാതി നൽകി നടി ശ്രീലേഖ മിത്ര
കൊച്ചി: സംവിധായകൻ രഞ്‌ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. കടവന്ത്രയിലെ ഫ്‌ളാറ്റിൽ വെച്ച് രഞ്‌ജിത്ത് മോശമായി...
മോഹൻലാലിന് അസൗകര്യം; ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തിയ ആരോപണങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. അമ്മയുടെ പ്രസിഡണ്ട് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത...
ജയസൂര്യ ഉൾപ്പടെ നാല് നടൻമാരിൽ നിന്ന് മോശം പെരുമാറ്റം; വെളിപ്പെടുത്തി നടി മിനു മുനീർ
കൊച്ചി: ജയസൂര്യ ഉൾപ്പടെ നാല് നടൻമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീർ രംഗത്ത്. നടൻമാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. അമ്മ...
സിദ്ദിഖിന്റെ രാജി, അമ്മയിൽ പ്രതിസന്ധി; എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ
കൊച്ചി: ലൈംഗികാരോപണത്തിൽ പെട്ടതിന് പിന്നാലെ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖിന് സ്‌ഥാനം ഒഴിയേണ്ടിവന്നതോടെ അമ്മ സംഘടന കടുത്ത പ്രതിസന്ധിയിൽ. വെള്ളിയാഴ്‌ച സംഘടനാ ആസ്‌ഥാനത്ത് വാർത്താ സമ്മേളനം നടത്തി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട്...






































