Mon, Oct 20, 2025
30 C
Dubai
Home Tags Justice Hema Committee Report

Tag: Justice Hema Committee Report

പീഡന പരാതി; കേസ് എതിരാകില്ലെന്ന് സൂചന- നിവിൻ പോളി മുൻ‌കൂർ ജാമ്യം തേടില്ല

കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളി മുൻ‌കൂർ ജാമ്യം തേടില്ല. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടർന്ന് എഫ്‌ഐആർ റദ്ദാക്കാൻ അപേക്ഷ നൽകേണ്ടതില്ലെന്നാണ് നിവിന്റെ തീരുമാനം. ദുബായിൽ എത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ...

ഒളിച്ചുകളി തുടർന്ന് സിദ്ദിഖ്; അറസ്‌റ്റ് ചെയ്യണോ? നിയമോപദേശം തേടി എസ്‌ഐടി

കൊച്ചി: നടൻ സിദ്ദിഖിനെതിരായ ബലാൽസംഗ കേസിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിനോടാണ് നിയമോപദേശം തേടിയത്. അറസ്‌റ്റ് രേഖപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. അറസ്‌റ്റ് രേഖപ്പെടുത്തിയാൽ സിദ്ദിഖിനെ...

പീഡന പരാതി; നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണസംഘം

കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌തു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിവിൻ പോളിയെ ചോദ്യം ചെയ്‌തത്‌. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിൽ നടന്റെ മൊഴിയും അന്വേഷണ...

ബലാല്‍സംഗക്കേസ്; സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂ ഡെൽഹി: ബലാല്‍സംഗക്കേസില്‍ നടൻ സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി. സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ നോട്ടീസയച്ച കോടതി, കക്ഷികളിൽ നിന്ന് മറുപടി ലഭിക്കും വരെ രണ്ടാഴ്‌ചത്തേക്ക് അറസ്‌റ്റ് പാടില്ലെന്ന് വ്യക്‌തമാക്കി....

ഹേമ കമ്മിറ്റി റിപ്പോർട്; ആദ്യകേസ് കോട്ടയത്ത്- പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

കോട്ടയം: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് പ്രത്യേക അന്വേഷണ സംഘം രജിസ്‌റ്റർ ചെയ്‌തു. സ്വദേശിയായ മേക്കപ്പ് ആർട്ടിസ്‌റ്റ്, മേക്കപ്പ് മാനേജർ സജീവിനെതിരെ...

സിദ്ദിഖിനായി വലവിരിച്ച് പോലീസ്; മാദ്ധ്യമങ്ങളിൽ ലുക്ക്‌ഔട്ട് നോട്ടീസ്

തിരുവനന്തപുരം: ബലാൽസംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ അറസ്‌റ്റ്‌ ചെയ്യാനായി ശ്രമം ശക്‌തമാക്കി പോലീസ്. സിദ്ദിഖിനായി മാദ്ധ്യമങ്ങളിൽ അടക്കം ലുക്ക്‌ഔട്ട് നോട്ടീസ് അന്വേഷണ സംഘം പുറത്തിറക്കി. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ളീഷ്...

മുൻ‌കൂർജാമ്യം തേടി നടൻ സിദ്ദിഖ്‌ സുപ്രിംകോടതിയില്‍

ന്യൂ ഡെൽഹി: ബലാല്‍സംഗക്കേസില്‍ അറസ്‌റ്റ്‌ ഒഴിവാക്കൻ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഓൺലൈനായാണ് രഞ്‌ജിത റോത്തഗി വഴി...

നടൻ സിദ്ദിഖിന്റെ അറസ്‌റ്റ്: വിമാനത്താവളങ്ങളിൽ ശക്‌തമായ നിരീക്ഷണം

കൊച്ചി: നടൻ സിദ്ദിഖിനെ അറസ്‌റ്റ്‌ ചെയ്യാനായി പോലിസ് ശ്രമം ശക്‌തമാക്കി. പോലീസിനെതിരെ വിവിധ കോണുകളിൽ നിന്നുയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ അറസ്‌റ്റ്‌ അനിവാര്യമെന്ന സ്‌റ്റേജിലേക്കാണ് പോലീസ് എത്തിയിരിക്കുന്നത്. അതേസമയം മുൻ‍കൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ...
- Advertisement -