Tag: K.M Shaji
വീട് നിർമാണ ക്രമക്കേട്; കെഎം ഷാജിക്ക് 1,38,590 രൂപ പിഴ
കോഴിക്കോട്: കെ.ഷാജി എംഎൽഎയുടെ വീട് നിർമാണത്തിലെ ക്രമക്കേടിന് പിഴ ചുമത്തി കോഴിക്കോട് കോർപറേഷൻ. 1,38,590 രൂപ പിഴയായി അടക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ എംഎൽഎക്ക് നോട്ടീസ് അയച്ചു. വീടിന്റെ നിർമാണം പൂർത്തിയായ 2016 മുതലുള്ള...
വീട് നിർമാണ ക്രമക്കേട്; കെ.എം ഷാജിക്കെതിരെ കോഴിക്കോട് കോർപറേഷൻ ഇ.ഡി ഓഫീസിൽ
കൊച്ചി: കെ.എം ഷാജി എംഎൽഎയുടെ വീട് നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷൻ ഉദ്യോഗസ്‌ഥർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിലെത്തി. വൈകിട്ട് 3 മണിയോടെയാണ് കോർപറേഷൻ ഓഫീസിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം ഇ.ഡി...
കോഴ ആരോപണം; കെ.എം ഷാജിക്കെതിരെ നിയനടപടികളുമായി ഇ ഡി
തിരുവനന്തപുരം: കെ. എം ഷാജി എംഎൽഎ കോഴ വാങ്ങിയെന്ന പരാതിയിൽ നിയമനടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ ആക്‌ട് പ്രകാരം കേസെടുക്കാനാണ് ഇ ഡി തീരുമാനിച്ചിരിക്കുന്നത്. കെ.എം ഷാജിയെ അടുത്ത മാസം...