Tag: k raghavan master award
കെ രാഘവന്‍ മാസ്‌റ്റര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
കോഴിക്കോട്: കെ പി എ സിയുടെ ആഭിമുഖ്യത്തിൽ സംഗീത സംവിധായകന്‍ കെ രാഘവന്റെ ഓര്‍മക്കായി നൽകുന്ന കെ രാഘവന്‍ മാസ്‌റ്റര്‍ ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും ശിൽപവും സാക്ഷ്യപത്രവുമാണ്...































