Thu, Feb 26, 2026
24 C
Dubai
Home Tags K satchidanandan

Tag: k satchidanandan

സച്ചിദാനന്ദനെ പിണക്കാതെ സർക്കാർ; സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി

തൃശൂർ: കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സർക്കാർ. സംസ്‌ഥാനത്ത്‌ തുടർഭരണം വേണ്ടെന്ന സച്ചിദാനന്ദന്റെ പ്രസ്‌താവന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ സിപിഎമ്മിനെയും സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. സച്ചിദാനന്ദന്റെ വിമർശനത്തിന്...

തുടർഭരണ വിവാദം; കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം, വീട്ടിലെത്തി കൂടിക്കാഴ്‌ച

തൃശൂർ: തുടർഭരണത്തിന് എതിരായ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദന്റെ വിമർശനത്തിന് പിന്നാലെ അനുനയ നീക്കവുമായി സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെവി. അബ്‍ദുൾ ഖാദർ വടൂക്കരയിലെ വീട്ടിലെത്തി സച്ചിദാനന്ദനുമായി...

കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കെ സച്ചിദാനന്ദന്

തിരുവന്തപുരം: 2020ലെ കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരത്തിന് കവി കെ സച്ചിദാനന്ദൻ അർഹനായി. ഡോ. ദേശമംഗലം രാമകൃഷ്‌ണൻ ചെയർമാനായ കമ്മറ്റിയാണ് അവാർഡിനായി സച്ചിദാനന്ദനെ നിർദ്ദേശിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത്...

ഈ വർഷത്തെ മാതൃഭൂമി പുരസ്‌കാരം കെ സച്ചിദാനന്ദന്

കോഴിക്കോട്: 2020ലെ മാതൃഭൂമി പുരസ്‌കാരം കവി സച്ചിദാനന്ദന്. മൂന്നു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് സക്കറിയ ചെയര്‍മാനും നോവലിസ്‌റ്റ് സാറാ ജോസഫ്, കഥാകൃത്ത് സന്തോഷ് എച്ചിക്കാനം എന്നിവര്‍ അടങ്ങിയ...
- Advertisement -