Tag: Kahadi Board
സ്വന്തമായി ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി
തിരുവനന്തപുരം: സ്വന്തം ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷ്. ധനവകുപ്പിന്റെ അറിവില്ലാതെയാണ് രതീഷിന്റെ തീരുമാനം. 70,000 രൂപയിൽ നിന്ന് 1,70,000 രൂപ ആക്കിയാണ് ശമ്പളം ഉയർത്തിയത്. ശമ്പളത്തിന്...































