Tag: Kakkur Smart Village Office
കാക്കൂർ സ്‌മാർട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം ആരംഭിച്ചു
കാക്കൂർ: കോഴിക്കോട് കാക്കൂർ സ്‌മാർട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം ചെയ്‌തു. ചടങ്ങിൽ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ എകെ ശശീന്ദ്രൻ, കെ കൃഷ്‌ണൻകുട്ടി,...































