Thu, Jan 22, 2026
19 C
Dubai
Home Tags Kamal Haasan

Tag: Kamal Haasan

രാജ്യസഭാ പ്രവേശനം; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കമൽഹാസൻ

ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മൽസരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ...

‘ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല; മാപ്പ് പറയുന്നതാണ് ഉചിതം’

ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ പ്രസ്‌താവനയെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആകാം. നിങ്ങൾക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താനാവില്ല. ഈ രാജ്യത്തെ വിഭജിക്കുന്നത് ഭാഷയുടെ അടിസ്‌ഥാനത്തിലാണെന്നും...

കന്നഡ ഭാഷാ വിവാദം; കമൽഹാസന്റെ ‘തഗ് ലൈഫി’ന് കർണാടകയിൽ വിലക്ക്

ചെന്നൈ: നടൻ കമൽഹാസന്റെ പുതിയ സിനിമ 'തഗ് ലൈഫി'ന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്തി കർണാടക ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസൻ നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. താരം മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ...

കമൽഹാസൻ രാജ്യസഭയിലേക്ക്; ജൂലൈയിൽ ഒഴിവ് വരുന്ന സീറ്റ് നൽകാൻ ഡിഎംകെ

ചെന്നൈ: കമൽഹാസൻ രാജ്യസഭയിലേക്ക്. തമിഴ്‌നാട്ടിൽ ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസന് നൽകാനാണ് ഡിഎംകെയുടെ തീരുമാനം. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നിർദ്ദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്‌ച നടത്തി. നിലവിലെ അംഗബലം...

കമല ഹാസൻ മൽസരിക്കില്ല; തീരുമാനം രാജ്യത്തിന് വേണ്ടി, ഡിഎംകെയുടെ പ്രചാരകനാകും

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ താരപ്രചാരകനായി രംഗത്തെത്തുമെന്ന് നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമല ഹാസൻ. ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നും കമൽ വ്യക്‌തമാക്കി. ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്‌റ്റാലിനുമായുളള...
- Advertisement -