Tag: kanhangad District Hospital
ഹെർണിയ ശസ്‌ത്രക്രിയക്ക് പകരം കാൽഞരമ്പ് മുറിച്ചു; ദുരിതത്തിലായി പത്തുവയസുകാരൻ
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസാ പിഴവെന്ന് പരാതി. ഹെർണിയ ശസ്‌ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്‌ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പാണെന്നാണ് പരാതി. കാസർഗോഡ് പുല്ലൂർ പെരളത്തെ വി അശോകന്റെ പത്ത് വയസുകാരനായ...