Tag: kanimozhi tested covid positive
ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കനിമൊഴിയുടെ എല്ലാ പ്രചാരണ പരിപാടികളും റദ്ദ് ചെയ്‌തു. തിരഞ്ഞെടുപ്പ് പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു കനിമൊഴി. നിലവില്‍...































