ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By Syndicated , Malabar News
Kanimozhi_karunanidhi
കനിമൊഴി
Ajwa Travels

ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കനിമൊഴിയുടെ എല്ലാ പ്രചാരണ പരിപാടികളും റദ്ദ് ചെയ്‌തു. തിരഞ്ഞെടുപ്പ് പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു കനിമൊഴി. നിലവില്‍ ഹോം ഐസൊലേഷനില്‍ കഴിയുകയാണ് ഇവർ.

Read also: രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം; എബിവിപി നേതാവ് ഉൾപ്പടെ 14 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE