Tag: kannur boat terminal
പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍; മുഖ്യമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും
പഴയങ്ങാടി : മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ഇന്ന് രാവിലെ 11 മണിയോടെ നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ആണ്...































