Tag: kannur news
നവീൻ ബാബുവിന് ക്ളീൻ ചിറ്റ്, ദിവ്യക്ക് കുരുക്ക്; അന്വേഷണ റിപ്പോർട് സമർപ്പിച്ചു
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട് സർക്കാരിന് സമർപ്പിച്ചു. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് എ ഗീത റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്.
പിപി...
നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി വിധി പറയാൻ മാറ്റി. ഈ മാസം 29നാണ് കോടതി വിധി പറയുക. തലശ്ശേരി പ്രിൻസിപ്പൽ...
യാത്രയയപ്പ് സമയം ചോദിച്ചു, അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ; റിപ്പോർട്
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരായ കുരുക്കുകൾ മുറുകുന്നു. നവീൻ ബാബുവിനെ യാത്രയയപ്പ് ചടങ്ങിൽ അധിക്ഷേപിക്കുന്ന വീഡിയോ പല മാദ്ധ്യമങ്ങൾക്ക് കൈമാറിയതും പ്രചരിപ്പിച്ചതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ദിവ്യയാണെന്നാണ്...
നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം, ശക്‌തമായ നടപടി ഉണ്ടാകും; മുഖ്യമന്ത്രി
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ ഒരു ദുരന്തം ഇനി നാട്ടിൽ ഉണ്ടാകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തിൽ ശക്‌തമായ നടപടി ഉണ്ടാകുമെന്നും വ്യക്‌തമാക്കി. സെക്രട്ടറിയേറ്റ്...
പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണം; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം- ഒരാൾ അറസ്‌റ്റിൽ
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ടായിരുന്ന പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പോലീസ് ജീപ്പിൽ ദിവ്യക്കായുള്ള പ്രതീകാൽമക ലുക്ക്‌ഔട്ട് നോട്ടീസ് പതിച്ച യൂത്ത്...
‘കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ ഇടപെടും’; നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റു കാര്യങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നൽകിയാൽ ആവശ്യമായ ഇടപെടൽ...
‘നവീൻ ബാബുവിന്റേത് ആത്‍മഹത്യ തന്നെ’; പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി. നവീന്റെത് ആത്‍മഹത്യ തന്നെയാണെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നവീൻ ബാബുവിന്റെ ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ ഇല്ലെന്നും റിപ്പോർട്ടിൽ...
‘പ്രശാന്തനെതിരെ അന്വേഷണം, സർവീസിൽ നിന്ന് പുറത്താക്കും’; കടുപ്പിച്ച് ആരോഗ്യമന്ത്രി
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്‌ട്രീഷ്യനായ പ്രശാന്തൻ സർവീസിലിരിക്കെ പെട്രോൾ പമ്പ് ആരംഭിക്കുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ്...





































