Sat, Jan 24, 2026
22 C
Dubai
Home Tags Kannur news

Tag: kannur news

തലശേരിയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂർ: ജില്ലയിലെ തലശേരി മൂഴിക്കര കോപ്പാലത്തിനടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. കോടിയേരി കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി അംഗം പിഎം കനകരാജിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ...

കണ്ണൂർ ഡിസിസിക്ക് നേരെയും കല്ലേറ്; രണ്ടുപേർക്ക് പരിക്കേറ്റു

കണ്ണൂർ: ഡിസിസി ഓഫീസിന് നേരെ കല്ലേറ്. രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. ഓഫിസിന് പോലീസ് കാവൽ ഏർപ്പെടുത്തി. ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് പറഞ്ഞു. അതേസമയം, ഇരിട്ടിയിൽ യൂത്ത്...

കസ്‌റ്റഡിയിലിരിക്കെ കെഎസ്‌യു പ്രവർത്തകർക്ക് സിപിഐഎം മർദ്ദനം

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലിരിക്കെ മര്‍ദ്ദിച്ച് സിപിഐഎം പ്രവര്‍ത്തകര്‍. തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ കില കാമ്പസിലെ ഉൽഘാടന പരിപാടിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. നേരത്തെ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരെ...

സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണു; കണ്ണൂരിൽ വനിതാ ക്‌ളീനർക്ക് ദാരുണാന്ത്യം

കണ്ണൂർ: പാനൂർ പാറേമ്മൽ യുപി സ്‌കൂൾ ബസിൽനിന്നും വനിതാ ക്‌ളീനർ തെറിച്ചുവീണു മരിച്ചു. പൊയിൽ സരോജിനി (65) ആണ് അപകടത്തിൽ പെട്ടത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്‌ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം. സരോജിനി...

ഗോവയിൽ കാണാതായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ഗോവയിൽ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശിയായ നിർമൽ ഷാജുവിന്റെ(21) മൃതദേഹമാണ് ഗോവ തീരത്ത് നിന്ന് കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും വിനോദയാത്രക്കായി ഗോവയിൽ എത്തിയ നിർമൽ ഇന്നലെ വൈകിട്ടോടെയാണ്...

പ്‌ളാസ്‌റ്റിക് മാലിന്യം സൂക്ഷിക്കുന്നത് പൊതുയിടങ്ങളിൽ; ഹരിതകർമ സേനക്കെതിരെ പരാതി

കണ്ണൂര്‍: പരിയാരം പഞ്ചായത്തിൽ ഹരിതകർമ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്‌ളാസ്‌റ്റിക് മാലിന്യം പൊതു ഇടങ്ങളിൽ സൂക്ഷിക്കുന്നതായി പരാതി. വീടുകളിൽ നിന്ന് മാസത്തിൽ 40 രൂപ വീതം ഈടാക്കിയാണ് ഹരിതകർമ സേന പ്‌ളാസ്‌റ്റിക്‌...

കണ്ണൂരിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. കണ്ണൂർ ഉളിക്കൽ വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിലാണ് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ബോബ് സ്‌ക്വാഡ് സ്‌ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ദിവസവും...

ക്ഷേത്രം ജീവനക്കാരനെ ആക്രമിച്ച സംഭവം; രണ്ടുപേർ കൂടി അറസ്‌റ്റിൽ

കണ്ണൂർ: കീഴ്‌ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. കുറുവ സ്വദേശി പ്രസാദ്, തോട്ടട സ്വദേശി കെവി വിജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ...
- Advertisement -