Tag: karan thapar
കശ്‌മീര്‍ ജനത ചൈനയുടെ ഭരണം ആഗ്രഹിക്കുന്നു; ഫാറൂഖ് അബ്‌ദുള്ള
ശ്രീനഗര്‍: കശ്‌മീര്‍ ജനത ഇന്ത്യയേക്കാള്‍ ചൈന തങ്ങളെ ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുള്ള. 'ദി വയറി'നായി പ്രശസ്‌ത മാദ്ധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി...































