Tag: kasakhstan
കസാഖിസ്‌ഥാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണം; കത്തയച്ച് വിഡി സതീശൻ
തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ കസാഖിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
പാചകവാതക വില...
ജനങ്ങള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ അനുമതി നല്‍കി കസാഖിസ്‌ഥാന്‍ പ്രസിഡണ്ട്
അല്‍മാട്ടി: മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്‌ഥാനില്‍ ഇന്ധനവില വര്‍ധനവിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ വിവാദ ഉത്തരവിറക്കി പ്രസിഡണ്ട് കാസിം- ജൊമാര്‍ത് ടൊകയെ. ജനങ്ങള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാൻ സുരക്ഷാ സേനയ്‌ക്ക് അനുമതി നല്‍കിക്കൊണ്ടാണ് പ്രസിഡണ്ട്...
പ്രതിഷേധം അക്രമാസക്‌തമായി; കസാഖിസ്‌ഥാനിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു
സുൽത്താൻ: കസാഖിസ്‌ഥാനിൽ ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ പൊതു കെട്ടിടങ്ങൾ അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്‌തു. ഇന്ധന വിലവർധനക്ക് എതിരായ പ്രക്ഷോഭം അക്രമാസക്‌തമായതോടെ സർക്കാർ രാജിവെച്ചിരുന്നു. അസ്‌കർ മാമിന്റെ...

































