Sat, Feb 21, 2026
25 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി

ഒരുവർഷത്തിലേറെയായി കാണാതായ തന്റെ അരുമയായ പൂച്ചക്കുട്ടിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുടമ. കഴിഞ്ഞ ദിവസം യുഎസിലെ നോർത്ത് കരോലീനിലുണ്ടായ സംഭവമാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹബന്ധം എത്രത്തോളം ആഴമേറിയതാണെന്ന് മനസിലാക്കി തരുന്നത്. 2024ൽ ഉണ്ടായ ഹെലീൻ...

വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്‌ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി

മുള്ളുകളുള്ള കാഠിന്യമേറിയ തൊലിയുള്ള കൈതച്ചക്ക മുറിച്ചെടുക്കുന്നത് പലർക്കും ബുദ്ധമുട്ടുള്ള കാര്യമാണ്. എന്നാലിതാ, പൈനാപ്പിൾ തൊലി ചെത്തി മുറിച്ചെടുക്കുന്നതിൽ ലോക റെക്കോർഡ് നേടിയിരിക്കുകയാണ് യുവതി. സ്ളോവാക്യകാരിയായ ഡൊമിനിക് ഗസ്‌പറോവ എന്ന യുവതിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്...

തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം

തടാകത്തിന് മുകളിൽ വലിയ പാൻകേക്കുകൾ പോലെ ഒഴുകി നടക്കുന്ന ഐസ് പാളികൾ കണ്ടിട്ടുണ്ടോ. ഒറ്റ നോട്ടത്തിൽ കണ്ടാൽ പാൻകേക്ക് ആണെന്നേ തോന്നൂ, എന്നാൽ, തൊട്ട് നോക്കിയാൽ അറിയാം ഇവ എന്താണെന്ന്. സ്‌കോട്‌ൻഡിലെ വിഗ്‌ടൺഷറിലുള്ള...

8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ

കൈതച്ചക്ക അല്ലെങ്കിൽ പൈനാപ്പിൾ ഒട്ടുമിക്ക എല്ലാവർക്കും ഇഷ്‌ടമാണ് അല്ലെ. എന്നാൽ, ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും ഭാരമേറിയതുമായ കൈതച്ചക്ക വിളഞ്ഞത് എവിടെയാണെന്ന് അറിയാമോ? അധികമാർക്കും അറിയില്ല. അത് ഓസ്‌ട്രേലിയയിലാണ് ഉണ്ടായത്. ഓസ്ട്രേലിയയയുടെ നോർത്തേൺ ടെറിട്ടറിയിൽ ഉൾപ്പെടുന്ന...

പാലക്കാട് വിരുന്നെത്തി പമ്പരക്കാട; 6000 കി.മീ നിർത്താതെ പറക്കും, പമ്പരം പോലെ കറങ്ങും

പാലക്കാട് ജില്ലയിൽ ആദ്യമായി അപൂർവ ഇനത്തിൽപ്പെട്ട 'പമ്പരക്കാട' പക്ഷിയെ കണ്ടെത്തി. പക്ഷി നിരീക്ഷകനായ നോവൽ കുമാറാണ് മരുതറോഡ് പഞ്ചായത്തിലെ പടലിക്കാട് പാടശേഖരത്തിൽ നിന്ന് പമ്പരക്കാടയെ കണ്ടെത്തിയത്. പക്ഷികളെ കുറിച്ച് ശാസ്‌ത്രീയ വിവരങ്ങൾ ശേഖരിക്കുന്ന ഇ-ബേഡ്...

മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!

മരം നടന്നു നീങ്ങുമോ? എന്തൊരു ചോദ്യമാണല്ലേ! എന്നാൽ സംശയിക്കേണ്ട, അങ്ങനെയൊരു മരമുണ്ട്. മധ്യ, ദക്ഷിണ അമേരിക്കൻ മഴക്കാടുകളിൽ 'സൊക്രാറ്റിയ എക്‌സോറൈസ' എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന മരം 'നടക്കുന്ന പന' എന്ന പേരിലാണ്...

കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!

മുട്ട കഴിക്കാൻ ഇഷ്‌ടമില്ലാത്തവർ ആരുമുണ്ടാകില്ല അല്ലെ. ശരീരത്തിന് പ്രോട്ടീനും പോഷണങ്ങളും നൽകുന്ന ഒന്നാണ് കോഴിമുട്ട. എന്നാൽ, ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പക്ഷിമുട്ട എന്താണെന്നറിയുമോ? ഒട്ടകപക്ഷിയുടേത് അല്ലാട്ടോ! നമ്മുടെ ഇന്നത്തെ കോഴിമുട്ടകളുടെ 160...

ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!

ലോകത്തിലെ ഏറ്റവും വിലയേറിയ പോത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഹരിയാനയിൽ നിന്നുള്ള 'അൻമോൽ' എന്ന വിലപിടിപ്പുള്ള പോത്താണ് ഇപ്പോൾ ഇന്റർനെറ്റിലെ വൈറൽ താരം. ഭീമാകാരമായ ശരീരവും തിളങ്ങുന്ന ചർമവുമുള്ള അൻമോൽ നേരത്തെ തന്നെ വാർത്തകളിൽ...
- Advertisement -