Thu, Feb 26, 2026
20 C
Dubai
Home Tags Kerala Assembly Session 2026

Tag: Kerala Assembly Session 2026

‘ദേവസ്വം മന്ത്രി രാജിവെക്കണം’; ഇന്നും പ്രതിഷേധം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയനസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭയിൽ ബാനറും പ്ളക്കാർഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്‌പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സഭയിൽ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി...

ശബരിമല സ്വർണക്കൊള്ള; സഭയിൽ പ്രതിപക്ഷ ബഹളം, നടുത്തളത്തിലിരുന്ന് മുദ്രാവാക്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ ശബരിമല കേസ് പ്രതിപക്ഷം ഉയർത്തി. വിഡി. സതീശന്റെ അസാന്നിധ്യത്തിൽ...

കെഎസ്ആർടിസി ‘രഹസ്യം’ പറഞ്ഞ് ഗണേഷ് കുമാർ; പരസ്യമായി തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി-പ്രൈവറ്റ് ബസുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രി കെബി. ഗണേഷ് കുമാറിന്റെ പ്രസ്‌താവനയെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈവറ്റ് ബസുകളോട് മൽസരിക്കേണ്ടെന്ന് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയെന്ന ഗണേഷ് കുമാറിന്റെ...

സഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ; പ്രതിപക്ഷം നടുത്തളത്തിൽ, സഭ നിർത്തി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ളക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ, സ്‌പീക്കറുടെ ചേംബറിൽ കയറാൻ പ്രതിപക്ഷ നേതാക്കളുടെ ശ്രമം. അൻവർ സാദത്ത് എംഎൽഎയാണ് സ്‌പീക്കറുടെ ചേമ്പറിൽ...

ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ; സൗജന്യ ചികിൽസ, ശമ്പള പരിഷ്‌കരണത്തിന് കമ്മീഷൻ

തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചുദിവസം സൗജന്യ ചികിൽസയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് കമ്മീഷൻ പ്രഖ്യാപിച്ചു....

സംസ്‌ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് കേരളം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്‌ഥാന ബജറ്റ് നാളെ. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റാണ് നാളെ രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കുക. കേന്ദ്ര ബജറ്റിന് മുൻപ് സംസ്‌ഥാന...

നയപ്രഖ്യാപന പ്രസംഗ വിവാദം; പോരിനുറച്ച് സ്‌പീക്കറും, ഗവർണറുടെ കത്തിന് മറുപടിയില്ല

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ ഗവർണറുമായി പോരിനുറച്ച് സ്‌പീക്കറും. ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്‌പീക്കർ എഎൻ ഷംസീർ വ്യക്‌തമാക്കി. സാധാരണ നിലയിൽ ഗവർണർ...

നിയമസഭാ സമ്മേളനം തുടങ്ങി; സഭ തടസപ്പെടുത്തില്ല, കവാടത്തിൽ പ്രതിപക്ഷ സത്യാഗ്രഹം

തിരുവനന്തപുരം: മൂന്നു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചു. ശബരിമല സ്വർണക്കടത്ത് വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം തുടങ്ങി. എംഎൽഎമാരായ സിആർ മഹേഷും നജീബ് കാന്തപുരവും...
- Advertisement -