Tag: Kerala Cabinet
കെഎം മാണി സ്‌മാരകം; കവടിയാറിൽ ഭൂമി അനുവദിച്ച് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ പേരിൽ സ്‌മാരകം നിർമിക്കുന്നതിനായി കവടിയാറിൽ ഭൂമി അനുവദിച്ച് സംസ്‌ഥാന സർക്കാർ. കെഎം മാണി മെമ്മോറിയൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്‌ഫർമേഷൻ സ്‌ഥാപിക്കുന്നതിനായി, കെഎം മാണി...
‘പിഎം ശ്രീ’ സംസ്‌ഥാനത്ത് ഉടൻ നടപ്പാക്കില്ല; കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭായോഗം
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' സംസ്‌ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം മാറ്റിവെച്ച് മന്ത്രിസഭായോഗം. വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന് യോഗത്തിൽ ധാരണയായി. ഇക്കാര്യത്തിൽ സിപിഐ മന്ത്രിമാർ ശക്‌തമായ എതിർപ്പ് രേഖപ്പെടുത്തിയതോടെയാണ്...
ആശ്രിത നിയമന വ്യവസ്‌ഥകൾ പരിഷ്‌കരിച്ചു, 13 വയസ് പൂർത്തിയാകണം, എയ്‌ഡഡിനെ ഒഴിവാക്കി
തിരുവനന്തപുരം: സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്‌ഥകൾ പരിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്‌ഥകൾ തത്വത്തിൽ അംഗീകരിച്ചു. ആശ്രിത നിയമന അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതുക്കിയ...
സ്വകാര്യ സർവകലാശാല ബിൽ; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകി മന്ത്രിസഭാ യോഗം. കരട് ബില്ലിന് അംഗീകാരമായി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും. ഈ മാസം 13ന് ബിൽ സഭയിൽ കൊണ്ടുവരാനാണ് ധാരണ.
കഴിഞ്ഞ...
തദ്ദേശ വാർഡ് വിഭജനം; ബില്ല് കൊണ്ടുവരാൻ സർക്കാർ നീക്കം
തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഓർഡിനൻസിൽ തീരുമാനം വൈകുന്ന പശ്‌ചാത്തലത്തിൽ ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനം. ജൂൺ പത്ത് മുതൽ നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാനാണ് സർക്കാർ...
തദ്ദേശ വാർഡ് വിഭജനം; ഓർഡിനൻസ് മടക്കിയയച്ച് ഗവർണർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കിയയച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ്...
തദ്ദേശ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അംഗീകാരം; ഓർഡിനൻസ് ഉടൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അംഗീകാരം. ഇതിനായി ഉടൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കും. പഞ്ചായത്തുകൾ മുതൽ കോർപറേഷൻ വരെ എല്ലാ...
പത്ത് വർഷം വരെ തടവുശിക്ഷ; പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പത്ത് വർഷം വരെ തടവിന് വിധിച്ചു, പകുതി ശിക്ഷ അനുഭവിച്ചവർക്ക് ഇളവ് നൽകാൻ തീരുമാനം. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ടു ശിക്ഷിക്കപ്പെട്ടവർക്കാണ് ഇളവ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത്...






































