Tag: Kerala covid 19
രാജ്യത്ത് കോവിഡ് കേസുകൾ 4,000 പിന്നിട്ടു; കേരളത്തിൽ 1416 പുതിയ രോഗികൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ ഗണ്യമായ വർധന സംഭവിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നത്തെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 1416 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടെന്നും രാജ്യത്തെ...
മാസ്‌ക് വെക്കണം; സംസ്‌ഥാനത്ത് കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരിടവേളക്ക് ശേഷം കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കേരളത്തിൽ നിലവിൽ 1435 കോവിഡ് രോഗികളാണുള്ളത്. 8 മരണവും സ്‌ഥിരീകരിച്ചു....
രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു; ഏറ്റവും കൂടുതൽ കേരളത്തിൽ- ആശങ്ക
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ ഞെട്ടിപ്പിക്കുന്ന വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് (ശനിയാഴ്‌ച) പുറത്തുവിട്ട കണക്കുപ്രകാരം 3395 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതിൽ ഏറ്റവുമധികം രോഗികളുള്ള സംസ്‌ഥാനം കേരളമാണെന്നതാണ് കൂടുതൽ...
ഈ മാസം 273 കോവിഡ് കേസുകൾ; ജില്ലകൾ നിരീക്ഷണം ശക്‌തമാക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 273 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം ജില്ലയിൽ 82, തിരുവനന്തപുരം-73, എറണാകുളം-49, പത്തനംതിട്ട-30, തൃശൂർ- 26. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ്...
കേരളത്തിൽ ഈ മാസം 182 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട് ചെയ്യുന്നതിന്റെ പശ്‌ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
സ്‌റ്റേറ്റ് ലെവൽ റാപ്പിഡ്...
കോവിഡ്: സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു
തിരുവനന്തപുരം: ആശങ്ക വര്‍ധിപ്പിച്ച് കേരളത്തില്‍ തുടര്‍ച്ചയായി കോവിഡ് സ്‌ഥിരീകരണ നിരക്ക് ഉയരുന്നു. ഇന്ന് പരിശോധിച്ച 52,067 സാമ്പിളുകളില്‍ 9,016 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 17.32 ശതമാനമായി....