Wed, Feb 25, 2026
30 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

ലോക്ക്ഡൗൺ ഇളവുകൾ; കേരളത്തിലെ നടപടിക്കെതിരെ കേന്ദ്രസംഘം

തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകിയ സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസംഘം. സംസ്‌ഥാനത്ത് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടെന്നും, വാക്‌സിൻ എടുത്ത ആളുകളിലും രോഗം സ്‌ഥിരീകരിക്കുന്നത് ഗൗരവമായ കാര്യമാണെന്നും...

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; നിയന്ത്രണത്തിന് ടിപിആർ കണക്കിലെടുക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചും നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ടിപിആർ കണക്കിലെടുക്കുന്ന രീതിയിൽ മാറ്റം വരുത്തിയും സംസ്‌ഥാന സർക്കാർ. നിയന്ത്രണങ്ങളിൽ പ്രായോഗികമായ സമീപനമാണ് സർക്കാരിനുള്ളത് എന്ന ആമുഖത്തോടെ ആരോഗ്യമന്ത്രി വീണാ ജോർജാണ്...

കോവിഡ് മരണ പട്ടിക പഞ്ചായത്ത് അടിസ്‌ഥാനത്തിൽ ലഭ്യമാക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്‌ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. 2020 ജൂലായ് മുതൽ 2021 ജൂലായ് വരെ ഒരു വർഷത്തെ കോവിഡ് മരണക്കണക്കുകൾ...

ലോക്ക്ഡൗൺ ഇളവുകൾ; സമര പരിപാടികൾ നിർത്തിവെച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികൾ നിർത്തിവെച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന അധ്യക്ഷൻ ടി...

രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ പകുതിയും കേരളത്തിൽ; കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയുടെ കേരളത്തിലാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരാഴ്‌ചയായി രാജ്യത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 49.85 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ ആണെന്നും, രാജ്യത്ത്...

കോവിഡ് വ്യാപനം; വാളയാറിൽ കർശന നിയന്ത്രണങ്ങൾ

പാലക്കാട്: കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി തമിഴ്‌നാട്. 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ പരിശോധന ഫലമോ, രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കുന്ന ആളുകൾക്ക്...

‘കോവിഡ് നിരീക്ഷണത്തിൽ കേരളത്തിന് വീഴ്‌ചയുണ്ടായി’; കേന്ദ്ര സംഘത്തിന്റെ റിപ്പോർട്

തിരുവനന്തപുരം: കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്‌ച സംഭവിച്ചെന്ന് കേന്ദ്ര സംഘം. കേരളത്തിൽ വീടുകളിലെ കോവിഡ് നിരീക്ഷണത്തിൽ വീഴ്‌ചയുണ്ടായി. രോഗികളുടെ എണ്ണം കൂടാൻ കാരണം വീടുകളിലെ നിരീക്ഷണം പാളിയതാണെന്നും കേന്ദ്ര സംഘം വിലയിരുത്തി. ആഘോഷങ്ങൾക്കായി ഇളവ്...

വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്‌ച മാത്രം; ലോക്ക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്‌ച മാത്രമാക്കണമെന്ന് ചീഫ് സെക്രട്ടറി തല ശുപാര്‍ശ. ആഴ്‌ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം എന്നും ശുപാര്‍ശയിൽ പറയുന്നു. ഇന്ന് വൈകിട്ട് ചേരുന്ന...
- Advertisement -