ലോക്ക്ഡൗൺ ഇളവുകൾ; സമര പരിപാടികൾ നിർത്തിവെച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി

By News Desk, Malabar News
decision on shopes open in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികൾ നിർത്തിവെച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന അധ്യക്ഷൻ ടി നാസിറുദ്ദീൻ ആണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗൺ ഇളവുകൾ ഇന്ന് അസംബ്ളിയിൽ പ്രഖ്യാപിക്കും. കടകൾ ആറ് ദിവസം തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Read Also: ബി സന്ധ്യക്ക്‌ ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE