മാസ്‌കും സാനിറ്റൈസറുമില്ലാതെ പുറത്തിറങ്ങേണ്ട; നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ

By News Desk, Malabar News
Covid;
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി സർക്കാർ. കോവിഡ് നേരിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. എല്ലാ പൊതുസ്‌ഥലങ്ങളിലും ജോലി സ്‌ഥലങ്ങളിലും എല്ലാത്തരം വാഹനങ്ങളിലും മാസ്‌ക് നിർബന്ധമാണ്. എല്ലാ സ്‌ഥാപനങ്ങളും തിയേറ്ററുകളും ചടങ്ങുകളുടെ സംഘാടകരും അവിടെ എത്തുന്നവർക്ക് സാനിറ്റൈസർ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Most Read: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE