ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലർട്

By News Desk, Malabar News
Red Alert in Idukki Dam Withdrawed
Ajwa Travels

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ 2382.53 അടിയാണ് ജലനിരപ്പ്. സംഭരിക്കാവുന്ന പരമാവധി ജലനിരപ്പിന്റെ അളവായ അപ്പർ റൂൾ കർവിൽ എത്തിക്കാൻ ഇനി ഒരു അടി മാത്രമാണുള്ളത്.

മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഒഴുകിയെത്തുന്നതാണ് കാരണം. സ്‌പിൽവേയിൽ 10 ഷട്ടറുകളിലൂടെ സെക്കൻഡിൽ 2228 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് ഒഴുകിയെത്തുന്നത്. നിലവിൽ 138.5 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമിൽ നീരൊഴുക്കും ശക്‌തമാണ്. സെക്കൻഡിൽ 6634.6 ഘനയടി വെള്ളം ഡാമിലേക്ക് എത്തുന്നു.

Most Read: മൂന്നാറിൽ ഉരുൾപൊട്ടൽ; തലനാരിഴക്ക് രക്ഷപെട്ടത് 450 ജീവനുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE