Sat, Apr 27, 2024
27.5 C
Dubai
Home Tags Red Alert In Idukki Dam

Tag: Red Alert In Idukki Dam

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലർട്

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ 2382.53 അടിയാണ് ജലനിരപ്പ്. സംഭരിക്കാവുന്ന പരമാവധി ജലനിരപ്പിന്റെ അളവായ അപ്പർ റൂൾ കർവിൽ എത്തിക്കാൻ ഇനി ഒരു അടി...

ഇടുക്കി അണക്കെട്ട്; ജലനിരപ്പ് ഉയരുന്നു, ഒരു ഷട്ടർ കൂടി ഉയർത്തും

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനം. ഒരു മീറ്റർ വരെ ഷട്ടർ ഉയർത്താനാണ് നിലവിലെ തീരുമാനം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ...

നീരൊഴുക്കിൽ കുറവില്ല; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: നീരൊഴുക്ക് കുറയാത്തതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2,399.50 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. വൃഷ്‌ടി പ്രദേശങ്ങളിൽ പെയ്‌ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതും, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന്...

നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു

ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതിന് പിന്നാലെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. നിലവിൽ 2,399.10 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. കനത്ത മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്

ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. ഇടുക്കിയിൽ രാവിലെ മുതൽ മഴ മാറി നിൽക്കുകയാണ്. 2399.14 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്. എന്നാൽ ഇടുക്കി ഡാമിൽ ഇപ്പോഴും...

ജലനിരപ്പ് ഉയരുന്നു; സംസ്‌ഥാനത്ത് 7 അണക്കെട്ടുകളിൽ റെഡ് അലർട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 7 അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെറുതോണി, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നിവയടക്കം 7 ഡാമുകളിലാണ് റെഡ്...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ റെഡ് അലർട്

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ 2399.06 അടിയാണ് ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 140.20 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇതോടെ...

ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നു. ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് നിലവിൽ ഉയർത്തിയത്. 40 സെന്റീമീറ്റർ ഉയർത്തിയ ഷട്ടറിലൂടെ സെക്കന്റിൽ 40,000 ലിറ്റർ ജലം ഒഴുക്കി വിടുമെന്നാണ് മന്ത്രി...
- Advertisement -