Wed, May 8, 2024
36 C
Dubai
Home Tags Red Alert In Idukki Dam

Tag: Red Alert In Idukki Dam

ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ

ഇടുക്കി: മഴ കുറഞ്ഞതിനാൽ ഇടുക്കി ഡാമിൽ റെഡ് അലര്‍ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. നിലവിൽ വെള്ളം തുറന്നുവിടേണ്ട സാഹചര്യം വന്നാല്‍ ഏത് സമയവും അത് ചെയ്യാനുള്ള...

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറന്നേക്കും

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാളെ വൈകിട്ട് 4 മണിക്കോ, മറ്റന്നാൾ രാവിലെയോ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് നിലവിൽ മഴ കനക്കുകയാണ്. ഈ സാഹചര്യത്തിൽ 100 ഘനയടി...

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2,398 ആയി ഉയർന്നു. ഇതേ തുടർന്ന് ഇടുക്കി ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്ന സാഹചര്യത്തിൽ...

അതിശക്‌തമായ മഴ മുന്നറിയിപ്പ്; ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ പെയ്യാനുള്ള സാധ്യത കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നോട്ട് വച്ചതോടെ അണക്കെട്ടുകൾ വീണ്ടും സൂക്ഷ്‌മ നിരീക്ഷണത്തിലാണ്. മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നാൽ ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കേണ്ടി...

ജലനിരപ്പ് കുറഞ്ഞു; ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചു

ഇടുക്കി: ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ റെഡ് അലർട് പിൻവലിച്ചു. 2398.3 അടി ജലമാണ് നിലവിൽ ഇടുക്കി അണക്കെട്ടിലുള്ളത്. റെഡ് അലർട് പിൻവലിച്ചെങ്കിലും ജാഗ്രത തുടരണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെയോടെ...

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെഎസ്ഇബി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് സ്‌പിൽവേ ഷട്ടറുകൾ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അധികൃതർ. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്‌തത നിലവിൽ ഇടുക്കി...

ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു; വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 2397.48 അടിയാണ്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുകയാണ്. നീരൊഴുക്ക് ശക്‌തമായതോടെ നാളെ രാവിലെ...
- Advertisement -