Tag: Idukki Dam
ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ; കളക്‌ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഇന്ന് യോഗം ചേരും. വൈകിട്ട് നാല് മണിക്ക് കളക്‌ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. യോഗത്തിൽ ജില്ലാ പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുക്കും. നേരത്തെ...
ഓണാഘോഷം; ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ അവസരം
ഇടുക്കി: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികൾക്ക് അണക്കെട്ട് സന്ദർശിക്കാൻ അനുമതി നൽകിയത്. അതേസമയം, വെള്ളം തുറന്ന് വിടേണ്ട സാഹചര്യമുണ്ടായാൽ...
ഇടുക്കി ഡാം തുറന്നു; ആശങ്ക വേണ്ടെന്ന് മന്ത്രി, പെരിയാറിൽ ജലനിരപ്പ് ഉയരില്ല
തൊടുപുഴ: ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ഡാം തുറന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നത് പോലെ രാവിലെ പത്ത് മണിയോടെ തുറന്നത്. ഈ...
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലർട്
ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ 2382.53 അടിയാണ് ജലനിരപ്പ്. സംഭരിക്കാവുന്ന പരമാവധി ജലനിരപ്പിന്റെ അളവായ അപ്പർ റൂൾ കർവിൽ എത്തിക്കാൻ ഇനി ഒരു അടി...
അണക്കെട്ടുകളുടെ ജലനിരപ്പിൽ ആശങ്ക വേണ്ട; തുറക്കില്ലെന്ന് കെഎസ്‌ഇബി
ഇടുക്കി: വൃഷ്‌ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർധിച്ചെങ്കിലും അണക്കെട്ടുകളുടെ ജലനിരപ്പിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് കെഎസ്‌ഇബി. ഇടുക്കി ഉൾപ്പടെയുള്ള പ്രധാന അണക്കെട്ടുകൾ തൽകാലം തുറക്കേണ്ടതില്ല. നീരൊഴുക്ക് നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.
ഇടുക്കിയിൽ...
ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറക്കും അയ്യപ്പൻ കോവിൽ തൂക്കുപാലത്തിനും ഇടയിലാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ജലാശയത്തിൽ മീൻ പിടിക്കാൻ പോയവരാണ് തലയോട്ടി കണ്ടത്.
തുടർന്ന് ഇവർ കട്ടപ്പന പോലീസിൽ വിവരം...
ജലനിരപ്പും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു
ഇടുക്കി: ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ തുറന്ന ഷട്ടർ അടച്ചു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയ മൂന്നാം നമ്പര്‍ ഷട്ടറാണ് അടച്ചത്. ചൊവ്വാഴ്‌ച ആണ് ഷട്ടര്‍ തുറന്നത്. നാല് മാസത്തിനിടെ മൂന്ന്...
ജലനിരപ്പ് ഉയർന്നു; ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നു
ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നു. രാവിലെ ആറ് മണിക്ക് മുമ്പ് ഡാം തുറക്കുമെന്ന് ഇടുക്കി കളക്‌ടർ അറിയിച്ചിരുന്നു. ഒരു ഷട്ടറാണ് 40 സെന്റി മീറ്റർ ഉയർത്തിയത്. 40...