Fri, Jan 23, 2026
15 C
Dubai
Home Tags Kerala Election

Tag: Kerala Election

സംസ്‌ഥാനത്ത്‌ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ഒരുക്കങ്ങൾ തുടങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഉച്ചയ്‌ക്ക് 12 മണിക്ക് വാർത്താ സമ്മേളനം നടത്തി തീയതി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. രാഷ്‌ട്രീയ...

തിരുവനന്തപുരം കോർപ്പറേഷൻ; രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ കൂടി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. നേരത്തെ 48 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോൺഗ്രസിന് 63 സീറ്റുകളിൽ സ്‌ഥാനാർഥികളായി. സൈനിക സ്‌കൂൾ- ജി. രവീന്ദ്രൻ നായർ, ഞാണ്ടൂർകോണം-പിആർ പ്രദീപ്,...

തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കോൺഗ്രസ്, ശബരീനാഥിനെ കളത്തിലിറക്കും

തിരുവനന്തപുരം: കോർപറേഷൻ പിടിക്കാൻ കെഎസ് ശബരീനാഥിനെ കളത്തിലിറക്കാൻ കോൺഗ്രസ്. ഇന്ന് ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ബിജെപിക്ക് വ്യക്‌തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മൽസരിപ്പിക്കണമെന്ന...

സംവരണ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളം. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും. കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളുടെ നറുക്കെടുപ്പാണ് നടക്കുക. ഈമാസം 25ന് അന്തിമ...

തദ്ദേശ വാർഡ് തിരഞ്ഞെടുപ്പ്; 15 സീറ്റുകളിൽ എൽഡിഎഫിന് വിജയം, 12 ഇടത്ത് യുഡിഎഫ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്‌ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. 15 സീറ്റുകളിൽ എൽഡിഎഫും 12 ഇടത്ത് യുഡിഎഫും വിജയിച്ചു. മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു. കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ...
- Advertisement -