Tag: Kerala flood
ഉരുൾപൊട്ടൽ ഉൽഭവം 1550 മീറ്റർ ഉയരത്തിൽ നിന്ന്; ഇല്ലാതായത് 21.25 ഏക്കർ ഭൂമി
ന്യൂഡെൽഹി: വയനാട് ഉരുൾപൊട്ടലിന്റെ ദുരന്തം ബാധിച്ചത് എട്ടു കിലോമീറ്ററോളം ദൂരത്തിലെന്ന് റിപ്പോർട്. ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹ ചിതങ്ങൾ പ്രകാരം, വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് എട്ടു കിലോമീറ്ററോളം...
ഹൃദയം പിളർന്ന ദുരന്തം; മരണം 316 ആയി- തിരച്ചിൽ നാലാം ദിവസത്തിലേക്ക്
വയനാട്: കേരളത്തിന്റെ ഹൃദയം പിളർന്ന ദുരന്തഭൂമിയിൽ തിരച്ചിൽ നാലാം ദിനത്തിലേക്ക്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 172 മൃതദേഹങ്ങളാണ്...
വയനാട് ഉരുൾപൊട്ടൽ; ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യാൻ തയ്യാറെടുത്ത് കേന്ദ്രം
ന്യൂഡെൽഹി: ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യാൻ തയ്യാറെടുത്ത് കേന്ദ്രം. രാജ്യത്ത് ഒന്നിന് പിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വയനാട് ജില്ല ഏറ്റവും കൂടുതൽ ആഘാതം നേരിടുന്ന സാഹചര്യത്തിൽ 2005ലെ...
നാളെ ചാലിയാറിന്റെ 40 കിലോമീറ്റർ പരിധിയിൽ പരിശോധന
കൽപ്പറ്റ: ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായി നാളെ തിരച്ചിൽ ഊർജിതമാക്കും. ചാലിയാർ പുഴയുടെ നാൽപത് കിലോമീറ്ററിലെ 8 പൊലീസ് സ്‌റ്റേഷൻ അതിർത്തികളിൽ പരിശോധന നടത്തുമെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ്,...
മുഖ്യമന്ത്രിയുടെ സംഭാവന അഭ്യർഥനക്കെതിരെ പ്രചാരണം; 14 കേസുകൾ രജിസ്‌റ്റർ ചെയ്‌തു
തിരുവനന്തപുരം: വയനാട് ദുരന്ത പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്ക് എതിരെ പ്രചാരണം നടത്തിയതിന് സംസ്‌ഥാന വ്യാപകമായി 14 കേസുകൾ രജിസ്‌റ്റർ ചെയ്‌തു.
ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സൈബര്‍ പൊലീസിന്റെ...
വിലാപഭൂമിയായി മുണ്ടക്കൈ; മരണം 288- ബെയ്‌ലി പാലം പ്രവർത്തന സജ്‌ജം
വയനാട്: കേരളത്തിന്റെ വിലാപഭൂമിയായി മുണ്ടക്കൈ ചൂരൽമല. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 288 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇന്ന് തിരച്ചിൽ...
തീരാദുഃഖം: എന്താണ് പറയേണ്ടതെന്ന് അറിയില്ല; രാഹുൽ ഗാന്ധി
മേപ്പാടി: അഛൻ മരിച്ചപ്പോഴുള്ള അതേ വേദന, എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ല, വയനാട്ടിലേത് ദേശീയ ദുരന്തമെന്നും രാഹുൽ.
വയനാട്ടിൽ സംഭവിച്ചതു ഭീകര ദുരന്തമെന്നു ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രദേശവാസികളുടെ അവസ്‌ഥ അതീവ വേദനാജനകമാണ്. കുടുംബാംഗങ്ങളെ...
കണ്ണീർക്കടലായി വയനാട്; മരണസംഖ്യ 175 ആയി- രക്ഷാപ്രവർത്തനം ദുഷ്‌ക്കരം
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 175 ആയി. ഇതിൽ 89 പേരെയാണ് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽ നിന്ന് ഇന്ന് ഇതുവരെ 15 മൃതദേഹ ഭാഗങ്ങൾ...