Tag: Kerala flood
പ്രകൃതി ദുരന്ത സംവിധാനങ്ങളിലെ പോരായ്‌മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്‌മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം. തുടർച്ചയായി നാല് വർഷം പ്രകൃതി ദുരന്തങ്ങളിൽ അഞ്ഞൂറിലധികം പേരാണ് മരിച്ചത്. ഇത്രയും പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടും ദുരന്ത സാധ്യതാ മേഖലകളിൽ...
നെതർലൻഡിൽ പോയി പഠിച്ചതിന്റെ തുടർനടപടി ആർക്കുമറിയില്ല; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്
കൊച്ചി: ദുരന്ത നിവാരണത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിന് ശേഷം ദുരിതാശ്വാസ ക്യാംപിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത്...
പ്രളയകാലത്ത് അതിഥി തൊഴിലാളികൾക്കായി എത്തിച്ച അരി പുഴുവരിച്ച് നശിച്ചു
കോഴിക്കോട്: 2018ലെ പ്രളയ സമയത്ത് സംസ്‌ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച അരിയില്‍ ഭൂരിഭാഗവും പുഴുവരിച്ച് നശിച്ചു. മുക്കം കാരശ്ശേരി പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ച അരിയാണ് പുഴുവരിച്ച് നശിച്ചത്. ഇതോടെ...
‘2018ലെ പ്രളയം മനുഷ്യ നിർമിതം’; സർക്കാരിനെ പ്രതിരോധത്തിലാക്കി വിദഗ്‌ധ റിപ്പോർട്
തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യ നിർമിതമെന്ന് വിദഗ്‌ധ സമിതി റിപ്പോർട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്‌ധർ അക്കൗണ്ടന്റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് 2018ലെ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠനഫലം ഉൾപ്പെടുത്തിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ്...

































