Tag: Kerala High Court
സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്; എസ്എഫ്ഐഒ റിപ്പോർട്ടിൽ തുടർനടപടികൾക്ക് സ്‌റ്റേ
കൊച്ചി: വീണാ വിജയന്റെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎലുമായി തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിൻമേലുള്ള തുടർനടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്.
എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലാണ്...
മുനമ്പം ഭൂമി പ്രശ്‌നം; കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ...
തൃശൂർ പൂരം കലക്കൽ; അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണം- ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മാനദണ്ഡങ്ങൾക്ക് അനുസൃതമായും വ്യവസ്‌ഥാപിതവുമായ പൂരം നടത്തണം. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാൻ പാടില്ലെന്നും ഉണ്ടാക്കുന്നവരെ കർശനമായി നേരിടണമെന്നും ജസ്‌റ്റിസുമാരായ അനിൽ കെ...
സിനിമയ്‌ക്ക് എന്താണ് പ്രശ്‌നം? എമ്പുരാൻ പ്രദർശനം തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷ് നൽകിയ ഹരജിയാണ് കോടതി തള്ളിയത്. സെൻസർ ബോർഡ് അംഗീകാരം...
ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം തേടുന്നത് ഒഴിവാക്കണം; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ജാമ്യം തേടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യത്തോടെ നടന്നുപോകുന്ന പ്രതികൾ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരത്തിൽ 'കുഴഞ്ഞുവീഴുന്ന' പ്രവണത പ്രതികൾ അവസാനിപ്പിക്കണമെന്ന് ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.
പാതിവില...
പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെഎസ്ആർടിസിക്ക് 2.43 കോടി രൂപ നഷ്‌ടപരിഹാരം നൽകണം
കൊച്ചി: സംസ്‌ഥാന ഭരണകൂടത്തെ വെല്ലുവിളിച്ച്, പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്ക് 2.43 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയിൽ ക്ളെയിം കമ്മീഷണറുടെ റിപ്പോർട്. ആ ദിവസം സർവീസ് മുടങ്ങിയത് മൂലമുള്ള...
സ്വകാര്യ ബസുകൾക്ക് ദൂരപരിധി; വ്യവസ്‌ഥകൾ റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾക്ക് ദൂരപരിധി നിശ്‌ചയിച്ചു കൊണ്ടുള്ള മോട്ടോർ വെഹിക്കിൾ സ്‌കീമിലെ വ്യവസ്‌ഥകൾ റദ്ദാക്കി ഹൈക്കോടതി. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്‌ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.
വ്യവസ്‌ഥ നിലനിൽക്കില്ലെന്ന...
മുനമ്പം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി, സർക്കാരിന് തിരിച്ചടി
കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സർക്കാരിന് വൻ തിരിച്ചടി. മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. ഭൂമി വഖഫ് എന്ന് വഖഫ് ബോർഡ് വ്യക്‌തമാക്കിയതാണെന്നും ഈ സാഹചര്യത്തിൽ...