Tue, Jan 14, 2025
22 C
Dubai
Home Tags Kerala High Court

Tag: Kerala High Court

‘ഇരട്ട നീതി വേണ്ട, വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും ബാധകം’

കൊച്ചി: ഉൽസവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും പാലിക്കണമെന്ന് ഹൈക്കോടതി. വെടിക്കെട്ടിന്റെ കാര്യത്തിൽ ഇരട്ട നീതി വേണ്ടന്നും ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ടിനുള്ള അനുമതിക്ക് ഇളവ് വരുത്താൻ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഒക്‌ടോബർ...

എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; അപ്പീലുകൾ തള്ളി ഹൈക്കോടതി

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യത്തിൽ മറ്റൊരു മകൾ...

‘ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല; ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം’

കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനയുടെ പരിപാലനവും കൂടി കണക്കിലെടുത്താണ് ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലെ വേണമെന്ന് നിർദ്ദേശിച്ചതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. രാജഭരണമല്ല, ഭരണഘടനയെ...

തോട്ടപ്പള്ളിയിലെ കരിമണൽ നീക്കം; പരാതി പരിശോധിക്കേണ്ടത് വകുപ്പ് സെക്രട്ടറി- ഹൈക്കോടതി

കൊച്ചി: തോട്ടപ്പള്ളി സ്‌പിൽവേയിലെ കരിമണൽ നീക്കത്തിൽ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ ഹരജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ്‌...

പോലീസ് ഉദ്യോഗസ്‌ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ മലപ്പുറം മുൻ എസ്‌പി, ഡിവൈഎസ്‌പി അടക്കമുള്ള പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ...

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം

കൊച്ചി: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനാണ് വിലക്ക്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ളോഗർമാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. പിറന്നാൾ...

പീഡനക്കേസ്; പിജി മനുവിന് ഉപാധികളോടെ ജാമ്യം

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനുവിന് ഉപാധികളോടെ ജാമ്യം. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ...

പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിപ്പിക്കണം; ഹൈക്കോടതി

കൊച്ചി: പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ഭർത്താവിനും കുടുംബത്തിനും എതിരെ ഗർഭസ്‌ഥ ശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് യുവതി നൽകിയ ഹരജി കഴിഞ്ഞ ദിവസം ജസ്‌റ്റിസ്‌ ദേവൻ...
- Advertisement -