Fri, May 3, 2024
26.8 C
Dubai
Home Tags Kerala High Court

Tag: Kerala High Court

അന്വേഷണത്തെ എന്തിന് ഭയക്കണം? സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ.സൈബി ജോസിന് ഹൈക്കോടതിയിൽ തിരിച്ചടി. കോഴ വാങ്ങിയ കേസ് റദ്ദാക്കണമെന്ന സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി. അറസ്‌റ്റ് തടയണമെന്ന ആവശ്യവും കോടതി തള്ളി. ജസ്‌റ്റിസ്‌...

മുഖ്യമന്ത്രി-ചീഫ് ജസ്‌റ്റിസ്‌ കൂടിക്കാഴ്‌ച നടത്തി; ‘കോഴ’ വിവാദ പശ്‌ചാത്തലത്തിലെന്ന് സൂചന

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ എസ് മണികുമാറും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഇന്ന് രാവിലെ 8 മണിക്ക് എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ വെച്ചാണ് 40 മിനിറ്റോളം നീണ്ടുനിന്ന...

കോഴ വാങ്ങിയ സംഭവം; സൈബി ജോസിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. സംസ്‌ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. സൈബിക്കെതിരെ...

ജഡ്‌ജിമാരുടെ പേരിൽ കോഴ; സൈബി ജോസിനെതിരെ ഇന്ന് കേസെടുത്തേക്കും

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തേക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ തുടർ നടപടി ആകാം എന്ന...

ജഡ്‌ജിമാരുടെ പേരിൽ കോഴ; അഡ്വ. സൈബി ജോസ് നടത്തിയത് ഗുരുതരമായ ക്രമക്കേടുകൾ

കൊച്ചി: കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായി ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ജഡ്‌ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമാതാവിന് നിന്ന് കോഴ വാങ്ങിയ...

ലൈംഗികാതിക്രമം തടയൽ; സ്‌കൂൾ തലം മുതൽ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമം തടയാൻ സ്‌കൂൾ തലം മുതൽ നടപടികൾ വേണമെന്ന് ഹൈക്കോടതി. മാന്യമായ പെരുമാറ്റം എങ്ങനെയാകണം എന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഇത് സംബന്ധിച്ച് ഉന്നത,...

പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്‌ഥാനത്തെ പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്‌ഥാന സർക്കാർ നിരോധനത്തിന് പ്രസക്‌തി ഇല്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. ജസ്‌റ്റിസ്‌ എൻ...

‘കലോൽസവങ്ങൾ ആർഭാടത്തിന്റെ വേദിയാകരുത്’; നിർദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാന സ്‌കൂൾ കലോൽസവുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളുമായി ഹൈക്കോടതി. കലോൽസവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മൽസരങ്ങളുടെയും വേദിയാകരുതെന്ന് കോടതി നിർദ്ദേശിച്ചു. ഈ വർഷത്തെ സംസ്‌ഥാന സ്‌കൂൾ കലോൽസവം ജനുവരി മൂന്ന് മുതൽ കോഴിക്കോട് ആരംഭിക്കാനായിരിക്കെയാണ്...
- Advertisement -