Tue, Apr 30, 2024
33.5 C
Dubai
Home Tags Kerala High Court

Tag: Kerala High Court

കലോൽസവത്തിനിടെ അപകടം ഉണ്ടായാൽ സംഘാടകർക്ക് എതിരെ നിയമനടപടി; ഹൈക്കോടതി

കൊച്ചി: സ്‌കൂൾ കലോൽസവ മൽസരങ്ങളിൽ സംഘാടന വീഴ്‌ച മൂലം മൽസരാർഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമപ്രകാരമാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. വിവിധ മൽസരാർഥികളുടെ ഹരജികൾ...

പെൺകുട്ടികളുടെ ഹോസ്‌റ്റലിലെ രാത്രികാല നിയന്ത്രണം ലിംഗവിവേചനമാണ്; ഹൈക്കോടതി

കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്‌ഥയുടെ ഭാഗമാണെന്നും ഹൈക്കോടതി ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. സുരക്ഷയുടെ പേരില്‍ വിദ്യാർഥിനികൾ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം...

ദേശീയപാതയിലെ കുഴിയടയ്‌ക്കൽ; അടിയന്തര പരിശോധന നടത്താൻ കളക്‌ടർമാർക്ക് നിർദ്ദേശം

കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്‌ക്കൽ നടപടികള്‍ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ- എറണാകുളം കളക്‌ടർമാർ പരിശോധിക്കണം. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെതാണ് നിര്‍ദ്ദേശം. കുഴിയടയ്‌ക്കൽ ശരിയായ വിധത്തിലാണോയെന്ന്...

‘പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമിച്ചത്’; പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് ഹൈക്കോടതി

എറണാകുളം: റോഡുകളുടെ ശോചനീയാവസ്‌ഥയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊച്ചി നഗരത്തിലെ ഭൂരിഭാഗം റോഡുകളും നടപ്പാതകളും തകർന്നിരിക്കുകയാണ്. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമിച്ചതെന്നായിരുന്നു കോടതിയുടെ പരിഹാസം. കൊച്ചി കോർപറേഷനെയും പൊതുമരാമത്ത് വകുപ്പിനേയുമാണ് കോടതി രൂക്ഷമായി വിമർശിച്ചത്. റോഡ്...

ലൈംഗികാതിക്രമ കേസ്; പരാതി നൽകാൻ വൈകിയാലും അന്വേഷണം വൈകരുത്

കൊച്ചി: ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകാൻ വൈകിയാലും അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി. പരാതി വൈകിയതിന്റെ പേരിൽ മറ്റ് കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടിൽ വെച്ച് അളക്കാനാകില്ല. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ...

ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ; സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി ഇന്ന് കേൾക്കും

കൊച്ചി: കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പ്ളസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. സംഭവത്തിൽ മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ  ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്...

വൈക്കം ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പ്; ‘ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന്’ ഹൈക്കോടതി

കൊച്ചി: ഗുണനിലവാരം കുറഞ്ഞ പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വഴിപാട് തട്ടിപ്പിൽ കർശന നിലപാടാണ് ഹൈക്കോടതി...

പൂർണ്ണത്രയീശ ക്ഷേത്രത്തിലെ കാൽ കഴുകിച്ചൂട്ട് ചടങ്ങ്; ആചാരം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ക്ഷേത്ര ആചാരമായ 'കാൽ കഴുകിച്ചൂട്ട്' ചടങ്ങ് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. തൃപ്പുണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലാണ് പ്രാകൃത ചടങ്ങായ കാൽ കഴുകിച്ചൂട്ട് നടക്കുന്നത്. ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകൾ കഴുകുന്ന ചടങ്ങ്...
- Advertisement -