Tag: kerala highcourt
പൂർവികസ്വത്തിൽ കേരളത്തിലെ പെൺമക്കൾക്ക് തുല്യാവകാശം; ഹൈക്കോടതി
കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലെ പെൺമക്കൾക്ക് തുല്യാവകാശം ഉണ്ടെന്നാണ് ഹൈക്കോടതിയുടെ നിർണായക വിധി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബർ...
മൊഴിയിൽ കേസിന് താൽപര്യമില്ല, നടി സുപ്രീം കോടതിയിൽ; വിമർശിച്ച് ഡബ്ളുസിസി
ന്യൂഡെൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയതിന്റെ പേരിൽ കേസെടുക്കുന്നതിനെതിരെ ഹരജി നൽകിയ നടിക്കെതിരെ ഡബ്ളുസിസി (വുമൺ ഇൻ സിനിമാ കലക്‌ടീവ്) രംഗത്ത്. നടിയുടെ ഹരജിയിൽ നോട്ടീസ് അയക്കുന്നതിനെ ഡബ്ളുസിസി എതിർത്തു.
പ്രത്യേക അന്വേഷണ...
ഹേമ കമ്മിറ്റി റിപ്പോർട്; 26 എഫ്ഐആർ- അമിക്കസ് ക്യൂറിയെ നിയമിച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമനിർമാണ ശുപാർശകളിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത്ര സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ ഇതുവരെ...
വയനാട് പുനരധിവാസം; ഫണ്ട് അനുവദിക്കാനുള്ള നടപടി പുരോഗമിക്കുന്നു- കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി: വയനാട് പുനരധിവാസത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതോടൊപ്പം വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഈ തുക...
‘ഹേമ കമ്മിറ്റി റിപ്പോർട്; കേസെടുക്കാവുന്ന പരാതികളുണ്ട്, അന്വേഷണവുമായി മുന്നോട്ട് പോകാം’
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്നും പ്രത്യേക സംഘത്തിന് (എസ്‌ഐടി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിച്ചതിന് ശേഷമായിരുന്നു...
എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ്; നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ശബരിമല ഭക്‌തർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദ്ദേശം. ബോർഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും തീർഥാടകർ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും...
വയനാട്ടിലേക്ക് കേന്ദ്രസഹായം വൈകുന്നു; റിപ്പോർട് തേടി ഹൈക്കോടതി
കൊച്ചി: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് റിപ്പോർട് തേടി ഹൈക്കോടതി. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങൾ ഈ മാസം 18നകം അറിയിക്കാൻ വയനാട് ദുരന്തവുമായി...
റോഡരികിൽ മാലിന്യം ഉപേക്ഷിച്ച സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: സ്‌കൂട്ടറിൽ നിന്ന് മാലിന്യപ്പൊതി റോഡരികിൽ ഉപേക്ഷിച്ച പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയുമായി ഹൈക്കോടതിയും. മാലിന്യം റോഡരികിൽ തട്ടിയ പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടിയെടുത്തെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ...