Tag: Kerala Local Body Election 2020
കണ്ണൂര്‍ ഇടത്തേക്ക് തന്നെ; ആറ് പഞ്ചായത്തുകള്‍ കൂടി പിടിച്ചെടുത്തു
കണ്ണൂര്‍: ജില്ല ഇത്തവണയും ഇടത്തേക്ക് തന്നെ. കണ്ണൂര്‍ കോര്‍പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. പുതിയതായി ആറ് പഞ്ചായത്തുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തു. ജില്ലയിലെ 12 തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫ്...
മലപ്പുറത്തെ മോദി ആരാധിക ടിപി സുൽഫത്ത് ദയനീയമായി പരാജയപ്പെട്ടു
മലപ്പുറം: ജില്ലയിലെ വണ്ടൂരില്‍ നിന്ന് ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച ടിപി സുൽഫത്ത് 56 വോട്ടുമായി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാർഥി സീനത്താണ് ഈ സീറ്റിൽ വിജയിച്ചത്. 961 വോട്ടുകള്‍...
കേന്ദ്ര അന്വേഷണ ഏജന്‍സികളെയും മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചുള്ള വേട്ട ഫലം കണ്ടില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്‌തു കൊണ്ടാണ് സർക്കാരിന് എതിരെ ചിലർ പ്രചാരണം അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചു. കേരളത്തിലെ ജനം ശരിയായ രീതിയില്‍ കാര്യങ്ങളെ...
‘യുഡിഎഫിന്റെ ജനപിന്തുണയിൽ ഇടിവ് വന്നിട്ടില്ല’; രമേശ് ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയുടെ ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്‌മവിശ്വാസം നൽകുന്ന പ്രകടനമാണ് ഇവിടെ കാഴ്‌ചവച്ചത്. തിരുത്തലുകൾ ആവശ്യമെങ്കിൽ വരുത്തും.
അഴിമതിക്ക് എതിരായ...
ബിജെപിയെ തോൽപ്പിക്കാൻ ഇരുമുന്നണികളും ഒന്നായി; ആരോപണവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫും, എല്‍ഡിഎഫും തമ്മില്‍ പരസ്യ ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ബിജെപിക്കെതിരെ നടന്നത് നീചമായ വോട്ടു കച്ചവടമാണെന്ന്...
‘ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം’; സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ച കേരള ജനതക്ക് അഭിനന്ദനം അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽഡിഎഫ് സർക്കാരിന്റെ നല്ല പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് കേരളത്തിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ്...
കണ്ണൂർ കോർപ്പറേഷൻ യുഡിഎഫിന് സ്വന്തം; ഇടതുമുന്നണിക്ക് തിരിച്ചടി
കണ്ണൂർ: ഇടതുപക്ഷത്തിന്റെ കോട്ടയായ കണ്ണൂരിൽ കോർപ്പറേഷൻ ഭരണം യുഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞ ചെറിയ വ്യത്യാസത്തിൽ നഷ്‌ടമായ കോർപ്പറേഷനിൽ ഇത്തവണ വ്യക്‌തമായ ലീഡോടെയാണ് യുഡിഎഫ് അധികാരത്തിൽ വന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലും ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിലും...
മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനിൽ ഇടതുപക്ഷ സ്‌ഥാനാർഥിക്ക് വിജയം
വടകര: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനായ കല്ലാമലയിൽ എൽഡിഎഫിന് വൻ വിജയം. വടകര ബ്ളോക്കിന് കീഴിലെ ഡിവിഷനാണ് കല്ലാമല. സിപിഐഎമ്മിലെ അഡ്വ. ആശിഷാണ് ഇവിടെ 1403 വോട്ടുകൾക്ക് ജയിച്ചത്....