Tag: Kerala Local Body Election Result 2020
തിരുവനന്തപുരം കോര്‍പ്പറേഷൻ; ഭരണം നേടി എല്‍ഡിഎഫ്, യുഡിഎഫിന് കനത്ത തിരിച്ചടി
തിരുവനന്തപുരം : ശക്‌തമായ ത്രികോണ മല്‍സരം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മികച്ച വിജയം സ്വന്തമാക്കി. ആകെ നൂറ് സീറ്റുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 52 സീറ്റുകളിലും വിജയം നേടിയാണ് എല്‍ഡിഎഫ് ഭരണത്തിലേക്കെത്തുന്നത്. ഒപ്പം...
പ്രചാരണത്തിനിടെ കാണാതായ ബിജെപി സ്‌ഥാനാർഥിക്ക് 295 വോട്ട്
കൊട്ടാരക്കര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാണാതായ ബിജെപി സ്‌ഥാനാർഥിക്ക് കിട്ടിയത് 295 വോട്ട്. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്‌ഥാനാർഥി സി അജീവ്കുമാറായിരുന്നു പ്രചാരണത്തിനിടെ മുങ്ങിയത്. 555 വോട്ട് നേടിയ സിപിഐഎമ്മിന്റെ...
ഭരണം നേടുന്ന പാർട്ടിക്ക് പിന്തുണ; കൊച്ചിയിലെ ലീഗ് വിമത സ്‌ഥാനാർഥി
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ഭരണത്തിലെത്താൻ കഴിയുന്ന പാർട്ടിക്ക് പിന്തുണ നൽകുമെന്ന് സ്വതന്ത്ര സ്‌ഥാനാർഥിയും ഐയുഎംഎൽ വിമതനുമായ ടികെ അഷ്‌റഫ് പറഞ്ഞു. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കൾ തന്നെ വിളിച്ചിട്ടുണ്ട്. ആരോടും തൊട്ടുകൂടായ്‌മ ഇല്ല. വൈകുന്നേരം...
മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനിൽ ഇടതുപക്ഷ സ്‌ഥാനാർഥിക്ക് വിജയം
വടകര: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനായ കല്ലാമലയിൽ എൽഡിഎഫിന് വൻ വിജയം. വടകര ബ്ളോക്കിന് കീഴിലെ ഡിവിഷനാണ് കല്ലാമല. സിപിഐഎമ്മിലെ അഡ്വ. ആശിഷാണ് ഇവിടെ 1403 വോട്ടുകൾക്ക് ജയിച്ചത്....
സംസ്‌ഥാന സര്‍ക്കാരിന്റെ പ്രകടനത്തിനുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലം; പ്രകാശ് കാരാട്ട്
തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പ്രകടനത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ ചെയ്‌ത നല്ല കാര്യങ്ങളും വികസനവും ജനങ്ങള്‍ വിലയിരുത്തിയെന്ന് പറഞ്ഞ...
യുഡിഎഫിന് തിരിച്ചടി; നിലമ്പൂര്‍ നഗരസഭയിലും എല്‍ഡിഎഫിന് വിജയം
മലപ്പുറം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നഗരസഭയിലും എല്‍ഡിഎഫ് വിജയം കൊയ്‌തു. നിലമ്പൂര്‍ നഗരസഭയായതിന് ശേഷം ആദ്യമായാണ് ഇവിടെ എല്‍ഡിഎഫ് വിജയം നേടുന്നത്. ആകെയുള്ള 33...
‘വൈറൽ സ്‌ഥാനാർഥി’ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു
പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ സ്‌ഥാനാർഥികളിൽ ഒരാളായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. എൽഡിഎഫിലെ സികെ ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്.
വിബിത ബാബുവിന് 9178...
‘ഇത് എൽഡിഎഫിന്റെ വിജയം, ഏതെങ്കിലും ഒരു ഘടക കക്ഷിയുടേതല്ല’; ബിനോയ് വിശ്വം
തിരുവനന്തപുരം: കോട്ടയത്തെ മിന്നുന്ന വിജയം എൽഡിഎഫിന്റെ വിജയമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. എൽഡിഎഫിലെ ഓരോ ഘടകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ആളുകൾക്കും പാർട്ടികൾക്കും നൽകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം...





































