Tag: Kerala Muslim Jamaath News
ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍: മുസ്‌ലിം ജമാഅത്ത് പരാതി നല്‍കി
മലപ്പുറം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് സർവീസ് ചട്ടങ്ങൾ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രൊമോഷൻ നൽകിയതിൽ പരാതിയുമായി മുസ്‌ലിം ജമാഅത്ത്.
കെഎം ബഷീർ നിയമസഹായ സമിതി...
വികസനവും സമാധാനവും ലക്ഷ്യം; എസ്‌വൈഎസ്‍ യുവജന സമ്മേളനം സമാപിച്ചു
തൃശൂര്‍: യുവജനങ്ങളുടെ സര്‍ഗാത്‌മക വികസനം ലക്ഷ്യംവെച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന എസ്‌വൈഎസ്‍ കേരള യുവജന സമ്മേളനം സമാപിച്ചു. പതിനായിരം സ്‌ഥിരം പ്രതിനിധികളും അത്രയും അതിഥി പ്രതിനിധികളുമുണ്ടായിരുന്ന സമ്മേളനത്തിലേക്ക് വിവിധ...
മുസ്‌ലിം പാരമ്പര്യം സുന്നികളുടേത്; ഭിന്നതക്ക് ശ്രമിക്കുന്നവർ മുജാഹിദുകളും മൗദൂദികളും: കാന്തപുരം
തൃശൂർ: രാജ്യത്തിന്റെ സാംസ്‌കാരിക സൗഹൃദങ്ങളോട് ചേർന്ന് നിന്നുള്ള സമാധാനപരമായ പ്രവർത്തന രീതികളാണ് സുന്നികൾ എക്കാലവും സ്വീകരിച്ചതെന്നും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ വ്യവസ്‌ഥകളും സുന്നികൾ അംഗീകരിച്ചു പോരുന്നതായും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി...
ഇസ്‍ലാമിക സംശയങ്ങൾക്ക് ‘ഐഡിയൽ ക്ളിനിക്’ പരിഹാരമാകുന്നു
തൃശൂർ: എസ്‌വൈഎസ്‍ പ്‌ളാറ്റിനം വാർഷിക സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച 'എൻജെൻ' എക്‌സ്‌പോയിൽ ശ്രദ്ധേയമായി 'ഐഡിയൽ ക്ളിനിക്'. മതം, യുക്‌തി, ആദർശം, ആശയം തുടങ്ങിയ വിഷയങ്ങളിലുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകാനാണ് ക്ളിനിക് സജ്‌ജീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം...
വഖഫ് നിയമഭേദഗതി വര്‍ഗീയ ലക്ഷ്യത്തോടെ; മുഖ്യമന്ത്രി പിണറായി വിജയന്‍
തൃശൂര്‍: രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പൗരാവകാശങ്ങളുടെ അടിസ്‌ഥാനമായ ഭരണഘടന തകര്‍ക്കാന്‍ ഏത് കൊലകൊമ്പനെയും നാം ജനങ്ങള്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
''രാജ്യവ്യാപകമായി പൗരാവകാശം നിഷേധിക്കുകയും നിരപരാധികളെ തുറുങ്കിലടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്....
ബംഗ്ളാദേശിലേത് ഉൾപ്പടെയുള്ള ന്യൂനപക്ഷ പീഡനങ്ങള്‍ അപലപനീയം; കാന്തപുരം
തൃശൂര്‍: ഇന്ത്യയുടെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. എസ്‌വൈഎസ്‍ കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍...
സേവനവഴിയിലേക്ക് 500 അംഗങ്ങളെ കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ സമർപ്പിച്ചു
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള പള്ളി,മഹല്ല് ജമാഅത്ത്, മദ്രസ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് കാന്തപുരം നാടിനായി സമർപ്പിച്ചത്.
കഠിനാധ്വാനം ചെയ്‌തും ത്യാഗങ്ങൾ സഹിച്ചും...
വെള്ളാപ്പള്ളി വർഗീയതയുടെ അപ്പോസ്‌തലനായി മാറുന്നു; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ദുഷ്‌ടലാക്കോടെയും സാമുദായിക ദ്രുവീകരണ ലക്ഷ്യത്തോടെയും നിരന്തരം നുണകൾ പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ, മനുഷ്യനൻമക്കായി സമർപിതമായ ശ്രീ നാരായണ ദർശനങ്ങൾ പഠിക്കാൻ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതി യോഗം...