Sat, Feb 21, 2026
29 C
Dubai
Home Tags Kerala police

Tag: kerala police

സൗത്ത് ലൈവിനെതിരെ സൈബര്‍ പോലീസ്‌ ഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ഫെബ്രുവരി 9, 10 തീയതികളിൽ സൗത്ത് ലൈവിൽ വന്ന വാർത്തകളെ തുടർന്നുണ്ടായ സൈബർ പോലീസ്‌ ഭീഷണിക്കെതിരെ നടപടി ആവശ്യപ്പെട്ട് സൗത്ത് ലൈവ് മാനേജിങ് എഡിറ്ററും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (...

പരസ്യ മദ്യപാനത്തിൽ കൂട്ടനടപടി; ആറ് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്‌റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ വെച്ച് ഡ്യൂട്ടിയിലുള്ള പോലീസുകാർ മദ്യപിച്ച സംഭവത്തിൽ കൂട്ടനടപടി. ഗ്രേഡ് എഎസ്ഐ അടക്കം ആറ് പോലീസ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്‌തു. ആറുപേരും കഴക്കൂട്ടം സ്‌റ്റേഷനിലെ...

പോലീസ് ട്രെയിനിയുടെ ആത്‍മഹത്യ; റിപ്പോർട് തള്ളി കുടുംബം

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ പോലീസ് ട്രെയിനിയായ ആദിവാസി യുവാവ് വിതുര പേപ്പാറ കരിപ്പാലം സ്വദേശി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട് തള്ളി കുടുംബം. ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ക്യാമ്പിൽ...

‘മാല മോഷണം പോയിട്ടേ ഇല്ല, ബിന്ദുവിനെ മോഷ്‌ടാവാക്കാൻ പോലീസ് കഥ മെനഞ്ഞു’

തിരുവനന്തപുരം: പേരൂർക്കടയിൽ മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ അന്വേഷണ റിപ്പോർട്ടിലാണ്, പോലീസിനെതിരെ ഗുരുതരമായ...

ബിന്ദുവിനെതിരായ വ്യാജ മോഷണക്കേസ്; എതിർ കക്ഷികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതി ബിന്ദുവിനെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കുകയും വ്യാജ കേസെടുക്കുകയും ചെയ്‌ത സംഭവത്തിൽ എതിർ കക്ഷികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് എസ്‌സി, എസ്‌ടി കമ്മീഷൻ. കേസിലെ...

ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവം; എഎസ്ഐ പ്രസന്നന് സസ്‌പെൻഷൻ

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതിയെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കുകയും വ്യാജ കേസെടുക്കുകയും ചെയ്‌ത സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനെതിരെ കൂടി നടപടി. പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ പ്രസന്നനെ...

പേരൂർക്കട എസ്‌ഐക്ക് സസ്‌പെൻഷൻ; നടപടിയിൽ സന്തോഷമുണ്ടെന്ന് ബിന്ദു

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതിയെ 20 മണിക്കൂറോളം ഒരുതുള്ളി വെള്ളം പോലും നൽകാതെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട എസ്‌ഐക്ക് സസ്‌പെൻഷൻ. എസ്‌ഐ പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ജിഡി...

മോഷണക്കുറ്റം ആരോപിച്ച് യുവതിയോട് ക്രൂരത; ഒരു രാത്രി മുഴുവൻ സ്‌റ്റേഷനിൽ, വെള്ളം പോലും നൽകിയില്ല

നെടുമങ്ങാട്: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതിയെ 20 മണിക്കൂറോളം ഒരുതുള്ളി വെള്ളം പോലും നൽകാതെ പോലീസ് മാനസികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ മാസം 23ആം തീയതി വൈകീട്ട് മൂന്നുമണിക്കാണ് പനവൂർ...
- Advertisement -